Showing posts with label LSS & USS. Show all posts
Showing posts with label LSS & USS. Show all posts
15/05/2018
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാം
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.
16/05/2017
LSS RESULT TRIVANDRUM DIST
Thiruvanathapuram North
Thiruvananthapuram South
Balaramapuram
Neyyattinkara
Parassala
15/03/2017
17/12/2015
എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ
2015-16 വര്‍ഷത്തെ
എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ 2016 ഫെബ്രുവരി 20 ശനിയാഴ്ച
നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകളെ സംബന്ധിച്ച
വിശദാംശം
LSS-USS NOTIFICATION 2016
PART-1view
PART-2 view
പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.
18/02/2015
LSS/USS MODEL QUESTION PAPERS 2015
|
LSS/USS QUESTION PAPERS 2015 BY DIET THIRUVANANTHAPURAM
|
Subscribe to:
Posts (Atom)


