21/03/2016
ഗെയിന്‍ പി.എഫ് സംവിധാനം ബാധകമായി
കോളേജ്
വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി ,
പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി , പഞ്ചായത്ത്, ക്യഷി,
ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ്
അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്മെന്റ് എയ്ഡഡ്
ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി
സര്‍ക്കാര്‍ ഉത്തരവായി. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി
ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ്
സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു.
ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക്
രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും
ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക്
ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പും
ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് ശേഷം
ഫിസിക്കല്‍ ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. പുതിയ സംവിധാനം
സുഗമമാക്കുന്നതിനായി ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ബില്ലുകള്‍ക്കൊപ്പം
ഫിസിക്കല്‍ ബില്ലുകളും സമര്‍പ്പിക്കേണ്ടതാണ്.
സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന്
കായിക
യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന്
ആരംഭിക്കും. സ്വമ്മിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്,
ജിംനാസ്റ്റിക്സ്, മാര്‍ഷ്യല്‍ ആര്‍ട്സ് എന്നീ ഇനങ്ങളില്‍ പരിശിലനം
നല്‍കും. അപേക്ഷാ ഫോറം കായിക യുവജന കാര്യാലയത്തില്‍ നിന്ന് നേരിട്ട്
ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ രണ്ട്. വിശദാംശം
www.jimmygeorgesportshub.com -ലും ലഭിക്കും. വിലാസം ഡയറക്ടര്‍, കായിക
യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെളളയമ്പലം,
തിരുവനന്തപുരം -33 (ഫോണ്‍ 2326644)
20/03/2016
Govt Orders & Circulars
Online general transfer - Date extension reg.
Broadband Connectivity in Schools - VPN Clarifications
Avoiding Compulsory Collections from Children - DPI Clarification
Opening Bank Account of Cooks- Salary through Bank
ശമ്പളത്തിന് പുറമെയുള്ള ബില്ലുകളും ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍
വാര്‍ത്ത - GAINPF - ഏപ്രില്‍ 1 മുതല്‍ Aided സ്ഥാപനങ്ങളിലെ PF കൈകാര്യം GAINPF ലൂടെ.
Broadband Connectivity in Schools - VPN Clarifications
Avoiding Compulsory Collections from Children - DPI Clarification
Opening Bank Account of Cooks- Salary through Bank
ശമ്പളത്തിന് പുറമെയുള്ള ബില്ലുകളും ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍
വാര്‍ത്ത - GAINPF - ഏപ്രില്‍ 1 മുതല്‍ Aided സ്ഥാപനങ്ങളിലെ PF കൈകാര്യം GAINPF ലൂടെ.
16/03/2016
GOVT. ORDERS & CIRCULARS
- Circular - 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും നിര്‍ബന്ധിത ധനശേഖരണം ഒഴിവാക്കുന്നത് സംബന്ധിച്ച്
- Circular - നോട്ടീസ് ബോര്‍ഡുകളില്‍ സംസ്കൃത പദങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച്
- Circular - 2015-16 ദേശീയ അധ്യാപക അവാര്‍ഡ് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
- Circular No 1 - Govt HS HM / AEO General Transfer 2016-17 -
- Circular No 2 - Govt HS HM / AEO General Transfer 2016-17
- GO - Pay Revision 2014 - Rectification of Anomalies - Mode of submission of Proposals
- Letter - പാഠപുസ്തക വിതരണം - ലഭിച്ച പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ എന്‍ട്രി സംബന്ധിച്ച്
- ഒരു സ്കൂളിന് ഒരു യൂണിഫോം മാത്രം - ബാലാവകാശ കമ്മീഷന്
- GO - ഉച്ചഭക്ഷണ പദ്ധതി - വ്യവസ്ഥകള്‍ക്ക് വിധേയമായി Contingent Charge ഭാഗികമായി കൂട്ടിയ ഉത്തരവ് !!!!!!!!!!!!!!!!!?
- അധ്യാപകരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നത് സംബന്ധിച്ച മികവ് 2016
- Circular - പാഠപുസ്തക വിതരണം 2016-17 - പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍
02/03/2016
- Circular - Text Book Supply
- NuMATS Examination Results 2015-06
- 2016-17
- Circular - 4-3-16 ന് നടത്തേണ്ട വാര്‍ഷിക പരീക്ഷകള്‍ 5-3-16 നേക്ക് മാറ്റി.
- Circular - ഉച്ച ഭക്ഷണ പരിപാടി - പുതിയ നിര്‍ദേശങ്ങള്‍
- TDS CALCULATOR 2016-17 to prepare Anticipatory Income Tax Statement for 2016-17 - Initial Version
- NuMATS Examination Results 2015-06
- സ്കൂളുകളില്‍ പകരം സംവിധാനത്തിന് പാനല്‍ തയ്യാറാക്കി അധ്യാപകരെ നിയമിക്കണം - ബാലാവകാശ കമ്മീഷന്
- SSLC Manager (WIN Based)Prepared by: Sajan Mathew, HSST Computer Science, St.Joseph HSS, Karimannoor, Idukki - Help File
- Finance Department - Enhancement of remuneration of daily wage personnel and persons on contract appointment - orders issued..
- Declaring the Headmasters of newly upgraded RMSA schools as the Drawing and Disbursing Officer of the head of account "2202-02-109-99 (NP)" - Sanctioned - Orders Issued.
28/02/2016
26/02/2016
22/02/2016
Govt Orders & Circulars
- Opening of Non-interest bearing Special Treasury Savings Bank Account in the designation of all Drawing and Disbursing Officers with respective treasuries - Sanctioned - Orders issued
- DPI seeking the list of Non-Test Qualified HM/AEO of Govt Schools
- Pension through Banks - Revision of Pension
Press Release | Proforma for Pensioners | Proforma for Banks
21/02/2016
- GO - PAY REVISION 2014 - MODIFICATIONS
- ആറ്റുകാൽ പൊങ്കാല അവധി, 22നു ഉച്ചയ്ക്ക് ശേഷം നഗരപരിധിയിലെ സ്കൂളുകൾക്ക് മാത്ര്ം
- Important Instruction from PB on SSLC IT Exam
11/02/2016
- GO - KSR - Special Casual Leave for Organ Transplantation
- GO - 100 കുട്ടികളില്‍ കൂടുതലുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി അനുവദിച്ച ഉത്തരവ്, ലിസ്റ്റ്.
- Circular - National Food Security Act - ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
- LSS Model Questions 2016 - From DIET Kozhikode
09/02/2016
08/02/2016
Govt Orders & Circulars
- Evaluation File (LP) Trial Version - An Excel Work book for Grading of Students.
- സ്കൂളുകളിലെ സ്റ്റാമ്പ് വില്പന സംബന്ധിച്ച നിര്‍ദ്ദേശം
- സമഗ്രവും നിരന്തരവുമായ വിലയിരുത്തല്‍ - നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള പഠനം.
- Circular - Submission of Annual Property Statement for the year ending December 2015
- Circular - ഗവ. സ്കൂള്‍ അധ്യാപക സ്ഥലംമാറ്റം - ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
05/02/2016
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു
പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ
പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച്
ഉത്തരവായിട്ടുണ്ട്. അപേക്ഷ അവസാന തീയതി 20/02/2016. Click Here
30/01/2016
Govt Orders & Circulars
- GO- TEACHERS PACKAGE -പുതിയ നിര്‍ദേശങ്ങള്‍
- LSS Model Questions from DIET Palakkad
- Circular - സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് 1110 രൂപ ഉത്സവബത്ത നല്‍കാനുള്ള നിര്‍ദേശം.
- പരിപത്രം( File Handling) - വിദ്യാഭ്യാസ ഓഫീസുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Implementation of Teacher's Package - Revised Order GO(P)29/2015/GEdn dated 29.01.2016
- Circular - One Office One DDO System - Including DDO Designation and full address in application for GPF Closure / NRA.dated 29.01.2016
- GO - KSR - maternity Leave for female officers who join a new station on transfer before the expiry of sanctioned leave
- Promotion of Aided school teachers to headmaster
29/01/2016
സർക്കുലറുകൾ
- Letter- ജനുവരി 30 ന് നിശ്ചയിച്ച ക്ലസ്റ്റര്‍ പരിശീലനം മാറ്റിവച്ചു.
- Circular- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ സംബന്ധിച്ച്
- GO - GPAIS - Time limit to deduct the premium extended
- Time Table - SSLC Examination March 2016
- SSLC Examination March 2016 - Concessions to Children(CWSN)
Proceedings of DPI | List of CWSN Candidates for Concession - SSLC 2016 : Circular about CE Marks Uploading
11/01/2016
GOVT ORDERS
- Circular - പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നത് സംബന്ധിച്ച്
GO- Inter District Transfer of Govt School Teachers - On compassionate ground
- Notification - Departmental Test january 2016 - Time Table
- പണിമുടക്കിന് Dice Non പ്രഖ്യാപിച്ചു.
- ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു.
ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് പുതുക്കല്‍
2015-16
വര്‍ഷം ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് പുതുക്കലിന് ഓണ്‍ലൈനായി ജനുവരി 15 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്:www.dcescholarship.gov.in
എ.ഇ.ഒ അറിയിപ്പുകൾ
13.01..2016 ബുധനാഴ്ച ഐ.എസ്.എം വിസിറ്റ് ഉണ്ടായിരിക്കുന്നതാണു..... 14.01.2016 വ്യാഴം എച്ച്.എം.കോൺഫറൻസ് ബി.ആർ.സി യിൽ വച്ച് നടക്കുന്നതാണു...... 18.01.2016 തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചവരെ എസ്.ആർ.ജി കൺ വീനർമാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്ന്നതാണു...
09/01/2016
GOVT ORDERS
- Provisional seniority list of HMs/Heads of TTI/AEO from 13/01/2011 to 03/12/2012
- Noon Meal cooking charge: Clarification
- LSS/USS exams: Online Management User Guide
- Teachers' Package : Judgement from Ho
- പണിമുടക്കിന് Dice Non പ്രഖ്യാപിച്ചു.n. High Court of Kerala
- ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു.
- സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമം /// Route Map /// സ്കൂള്‍ കലോത്സവം - ഫേസ്ബുക്ക് പേജ്
- RIESI Bangalore നടത്തുന്ന Primary English Teachers Training Course ല്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് /// Information for Trainees
- GO- തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച അംഗന്‍വാടി ഹെല്പര്/ വര്‍ക്കര്‍മാര്‍ക്ക് ലീവ് അനുവദിച്ച ഉത്തരവ്
- SPARK - Tutorial for "One Office, One
- സ്നേഹപൂര്‍വ്വം പദ്ധതി - ഓണ്‍ലൈന്‍ അപേക്ഷ സമയം ജനുവരി 15 വരെ നീട്ടി.
- ആശ്രിത നിയമനം - പ്രവേശന സമയം നീട്ടി.
- Circular- സംസ്ഥാന സ്കൂള്‍ കലോത്സവം 2016 - പ്ലാസ്റ്റിക് രഹിത കലോത്സവം
04/01/2016
എൽ.എസ്.എസ്. / യു.എസ്.എസ്. പരീക്ഷകള്‍ 2015-16 ഓണ്ലൈലൈന് രജിസ്ട്രേഷൻ
അവസാന ദിവസം 16.01.2016 •
മുന്വേര്ഷത്തേതുപോലെ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വേബ്സൈറ്റ് വഴിയാണ് സൈറ്റിൽ പ്രവേശിേക്കണ്ടത്.
മുന്വേര്ഷത്തേതുപോലെ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വേബ്സൈറ്റ് വഴിയാണ് സൈറ്റിൽ പ്രവേശിേക്കണ്ടത്.
• ഇന്െഡെക്സ് പേജിലെ Important Information എന്ന തലക്കട്ടിനേു കീഴിൽ ഏറ്റവും പുതിയ അറിയിപ്പുകള് ലഭ്യമാണ്.
• ഇന്‍ഡെക്സ് േപജില Sign In എന ലിങ്ക് വഴിലോഗീൻ പേജിൽ പ്രവേശിക്കണം. ഇവിടെ Username ഉം Password ഉം നൽകി Sign In ചെയ്യാനം.
Username തന്നെയാണ് ആദ്യ പ്രവേശന Password ആയി നൽകേണ്ടത്.
എല്ലാ
Username നും ആറ് ക്യാരക്ടർ മാത്രമാണ് ഉളളത്. സ്കൂളുകളുടെ Username, അതാത്
സ്കൂളുകളുടെ സ്കൂള്‍ കോഡ് S എന അക്ഷരത്തിനു ശേഷം കൂട്ടിച്ചേര്ക്കേണ്ടതാണു
(ഉദ: S29301). സ്കൂളുകള്‍ പലപ്പോഴും സ്കൂള്‍ കോഡിനു മുന്‍പ് S എന അക്ഷരം
ചേര്‍ക്കാന്‍ മറക്കുന്നതായി കാണുനു. സ്കൂളുകളുമായി ബന്ധപ്പെട്ട പല
ഓണ്‍ലൈന്‍ ആപ്ലിേക്കഷനുകളിലൈും സ്കൂള്േകാഡ് മാത്രമേ യൂസർനേയിം ആയി
നലകിയിട്ടുളൂ എന്നതാകണം കാരണം. ഇവിടെയുള മാറ്റം ശ്രദ്ധിക്കുക
Subscribe to:
Posts (Atom)


