07/11/2016
21/10/2016
കണിയാപുരം ഉപജില്ലാ ശാസ്ത്രമേള
2016 നവംബർ 9, 10, 11 തീയ്യതികളിൽ
പിരപ്പൻകോട് ഗവ.വി & എച്ച്.എസ്.എസിൽ
നവമ്പർ- 9 പ്രവൃത്തി പരിചയമേള.
നവമ്പർ -10 ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള.
നവമ്പർ 11 ശാസ്ത്രമേള, ഐ.റ്റി.മേള
09/10/2016
ശാസ്ത്രമേള 2016-17
വിഷയo: LP വിഭാഗം
കളക്ഷൻസ് -
" വിവിധ തരം പയറു വർഗ്ഗങ്ങൾ"
(2 കുട്ടികൾക്ക് പങ്കെടുക്കാം)
ചാർട്ട്സ് -
Health and hygiene (5 no.s) (വരയ്ക്കാം എഴുതാം)
(2 കുട്ടികൾ)
സിംപിൾ എക്സ് പിരിമെൻറ്സ് -
ഏതെങ്കിലും 2 ലഘു പരീക്ഷണങ്ങൾ മാത്രം
( 2 കുട്ടികൾ)
UP/HS/HSS വിഭാഗങ്ങൾക്ക് വിഷയം
MAIN THEME
"Science Technology, and Mathematics for building Nation"
SUB THEMES
1. Health
2. Industry
3. Transport and communication
4. Innovation in renewable resources for sustainable environment
5. Innovations in food production and food security
6. Mathematical solutions in ever day life
(Sub themes listed above are suggestive. Students are free to choose any other sub-themes and develop exhibits involving Science, Technology and Mathematics for Building Nation)
04/10/2016
29/09/2016
H M Conferance
Venue B R C Kaniyapuram
Date 01.10.2016, Time 10.00
Ajenda
1 Accadamic
2 Scholarship
3 Noonmeal
4 Melakal
28/09/2016
Govt Orders & Circulars
- Letter - പ്രസവാവധി സംബന്ധിച്ച സ്ഫഷ്ടീകരണം (Clarification on Maternity Leave)
- സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളാകാന്‍ അപേക്ഷ ക്ഷണിച്ചു.
- പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകള്‍ - ആധാര്‍ ലിങ്ക്ഡ അക്കൗണ്ട് വഴി അനുവദിക്കുന്നത് സംബന്ധിച്ച്
- വന്യജീവി വാരാഘോഷം - വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
- State Level Competition on Inspire Exhibition
- National Level Role Play Competition Instructions
23/09/2016
- Pre Metric Minority Scholarship 2016-17 - National Scholarship Portal (NSP)
- Guidelines for Pre Metric Minority Scholarship - For Students and Institutions
- Pre Metric Minority Scholarship - First time New Registration for Students
- Pre Metric Minority Scholarship - Application for students who is applying first time or did not get Scholarship last year through National Scholarship Portal (NSP)
- Pre Metric Minority Scholarship - Application for students who got Scholarship last year through National Scholarship Portal (NSP)
- GO - എയിഡഡ സ്കൂളുകളിലെ ഒഴിവുകളില്‍ വികലാംഗര്‍ക്ക് സംവരണം സംബന്ധിച്ച്
- Link to Convert GIS Account Number to 12 digits (Read instructions carefully) /// Instructions
03/09/2016
Govt Orders & Circulars,
- Circular - സ്കൂളില്‍ കുട്ടികളുടെയും അധ്യാപകരുടെയും മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്
- അക്ഷരമുറ്റം ക്വിസ് - Registration Link
- GO- ഓണം ഫെസ്റ്റിവല്‍ അലവന്‍സ് (GO(P) 130/2016 dated 1-9-16)
- GO - ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ് (GO (P) No.129/2016 dated 1-9-16)
- 1, 2 ക്ലാസ്സുകളിലെ പരീക്ഷകളുടെ പുനക്രമീകരണം
- GO - സംരക്ഷിത അധ്യാപക, അനധ്യാപകരുടെ ശമ്പളവിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - Pre Metric Scholarship for Handicapped Children 2016-17 (Std IX, X)
- അധ്യാപക അവാര്‍ഡ് വിവരങ്ങള്‍
- Press Release : സ്കൂള്‍ പാചക തൊഴിലാളികളുടെ പുതുക്കിയ വേതനം
30/08/2016
Govt Orders & Circulars
- Circular - LP / UP സംസ്കൃതം പരീക്ഷ നടത്തുന്നത് സംബന്ധിച്ച്
- E Mail ID updation of Teachers in E Sampark Portal.
27/08/2016
എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍?
എന്തിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍?ഡിജിറ്റല്‍ സിഗ്നേച്ചറിനെ പറ്റി അറിയേണ്ടതെല്ലാം...........(കടപ്പാട്...അല്‍ റഹിമാന്‍..& .hsslive.in)
ഇവിടെ ക്ളിക്ക് ചെയ്യൂ
PDF here
=================
സ്പാര്‍ക്കില്‍ നിന്നും ഡെയിലി വേജസ് ബില്‍ എങ്ങനെ തയ്യാറാക്കാം..ഇവിടെ ക്ളിക്ക് ചെയ്യൂൂ
ഇവിടെ ക്ളിക്ക് ചെയ്യൂ
PDF here
=================
സ്പാര്‍ക്കില്‍ നിന്നും ഡെയിലി വേജസ് ബില്‍ എങ്ങനെ തയ്യാറാക്കാം..ഇവിടെ ക്ളിക്ക് ചെയ്യൂൂ
08/08/2016
- Staff Fixation 2016-17 - പുനര്‍ വിന്യാസവും തസ്തിക നിര്‍ണ്ണയവും - നിര്‍ദേശങ്ങള്‍
- Circular - സ്കൂള്‍ വാഹനങ്ങളിലെ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍
- GO - അണ് ഇക്കണോമിക്ക് സ്കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച്
- News : Digital Signature Camp at Kozhikode on 12-8-16
30/07/2016
സ്വച്ച് വിദ്യാലയ പുരസ്കാരം MHRD ലിങ്ക് ഇവിടെ
ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ
അപേക്ഷാ ഫാറം
സത്യപ്രസ്താവന ഒന്ന്
സത്യപ്രസ്താവന രണ്ട്
Guidelines
DPI CIRCULAR
PRIMARY HM promotion and transfer TVM DIST
CLICK HERE
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സര്‍ക്കുലര്‍
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സര്‍ക്കുലര്‍
INTER DIST TRANSFER TO TVM DIST
23/07/2016
Science Seminar on 03/08/2016 at GOVT HSS NEDUVELI
2016-17
Kaniyapuram Sub Dist Science Seminar on 03/08/2016 at GOVT HSS NEDUVELI
Time 10 AM ( H S ONLY)
"Pulses for Sustainable Food Security Prospectus and Challenges"
"ഭക്ഷ്യസുരക്ഷയ്ക്ക് പയര്‍വര്‍ഗ്ഗങ്ങള്‍- പ്രത്യാശകളും വെല്ലുവിളികളും"
ഒരു സ്കുളില്‍ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം....
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nehrusciencecentre.gov.in
&
A K Noushad Neduveli Mob No 9446967285
18/07/2016
മാതൃക ടീച്ചിംഗ് മാന്വല്‍ STD 1 UNIT 1 (Arabic)
മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
STD 1 UNIT 1 TM 5
ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ
ഒന്നാം തരം
രണ്ടാം തരം
മൂന്നാം തരം
നാലാം തരം
അഞ്ചാം തരം
ആറാം തരം
- Computer Hardware Clinic - for all GOVT , AIDED , High schools and Higher Secondary , VHSE Schools
- Request and Govt Order on Sugama Hindi Pareeksha
- DPI Circular about First Term Question Paper Preparation Shilpasala for LP and LP, UP Arabic
- Noon Meal Cooks Wages Hiked with retrospective effect
- Deduction of LIC premium of Aided School employees through SPARK - Approved - Orders issued
- DPI Circular on Question Paper indent for First Term Exam
- Lumpsum Grant Rates Enhanced by 25% - CIRCULAR
- Transfer and Postings - Note ( DPI)
26/06/2016
Sixth Working Day Latest Instructions
ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടുകളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം.
നിര്‍ദ്ദേശങ്ങള്‍.....
ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation Reports കാണാവുന്നതാണ്
2. Batch Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Batch (Class and Division) Data Sync ചെയ്യാവുന്നതാണ്
2. Sampoorna Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna Data Sync ചെയ്യാവുന്നതാണ്
3. Entry Form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും ഉള്ള UID / EID ഇല്ലാത്ത കുട്ടികളുടെ UID / EID എന്റര്‍ ചെയ്ത് സേവ് ചെയ്യുക
4. Class wise Print എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ -ലും പഠിക്കുന്ന കുട്ടികളുടെ Details Print എടുക്കാവുന്നതാണ്
Click Here for Sixth Working Day Site
Click Here for Latest DPI Circular
Subscribe to:
Posts (Atom)



