29/07/2015
28/07/2015
24/07/2015
22/07/2015
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com
20/07/2015
എ ഇ ഒ. അറിയിപ്പ്
എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ ഒരു സുപ്രധാനയോഗം 31/07/2015 ന് കണിയാപുരം ബി ആര്‍ സി യില്‍ വെച്ച് 2.00 മണിക്ക് ആരംഭിക്കുന്നു. എല്ലാ എസ് ആര്‍ ജി കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഡി.എഡ് പരീക്ഷാഫലം
2015
ഏപ്രില്‍/മേയ് മാസത്തില്‍ നടത്തിയ ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍
പരീക്ഷയുടെയും റ്റി.റ്റി.സി. പ്രൈവറ്റ് പരീക്ഷയുടെയും ഫലം
പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ
വെബ്‌സൈറ്റില്‍www.pareekshabhavan.inലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന്
ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ 25
ഹയര്‍സെക്കന്‍ഡറി : പ്ലസ് വണ്‍-സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ പ്രവേശനം ഇന്നുകുടി
ഖാദി തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
ഖാദി
തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2014-15 വര്‍ഷത്തില്‍
എസ്.എസ്.എല്‍.സി തത്തുല്യം, പ്ലസ് ടു/വി.എച്ച്.എസ്.സി തത്തുല്യ
പരീക്ഷകളില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് അല്ലെങ്കില്‍
ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം
വെള്ളക്കടലാസിലുള്ള അപേക്ഷ ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി
ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം.
18/07/2015
16/07/2015
എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം
എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 31/07/2015 ന് കണിയാപുരം ബി ആര്‍ സി യില്‍ വച്ച് 2.00മണിക്ക് ആരംഭിക്കുന്നു. എല്ലാ എസ് ആര്‍ ജി കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.
എ ഇ ഒ.
07/07/2015
05/07/2015
OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.
ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ).
പ്രധാനനിര്‍ദ്ദേശങ്ങള്‍
- ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
- ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
- OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
- ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
- രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
- വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
- ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
- സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
- അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
- ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം
28/06/2015
സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍.
എല്‍ പി , യു.പി. സ്കൂളുകള്‍ക്ക് അനുവദിച്ച സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
20/06/2015
19/06/2015
English Teachers' Training - @ Bangalore
Noon Meal Officers - Duties and Responsibilities
Junior Supts/Noon Meal Officers - Non Joining employees - Details called for
NILE Leadership Awards by Infosys
Mathrubhumi Seed Programme
IED & IEDSS 2015-16 - Instructions for conducting medical camp for identifying CWSN Children
Muslim/Nadar/Anglo Indian Girls/LSS/USS National Scholarship 2015-16
An important verdict on Test qualification of HM/AEO from Kerala Administrative Tribunal dated 18-05-2015.
Noon Meal Officers - Duties and Responsibilities
Junior Supts/Noon Meal Officers - Non Joining employees - Details called for
NILE Leadership Awards by Infosys
Mathrubhumi Seed Programme
IED & IEDSS 2015-16 - Instructions for conducting medical camp for identifying CWSN Children
Muslim/Nadar/Anglo Indian Girls/LSS/USS National Scholarship 2015-16
An important verdict on Test qualification of HM/AEO from Kerala Administrative Tribunal dated 18-05-2015.
13/06/2015
വായനാവാരം
ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍ ഡി പി ഐ സര്‍ക്കുലര്‍
നിര്‍ദ്ദേശങ്ങള്‍ ഡി പി ഐ സര്‍ക്കുലര്‍
പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ
10/06/2015
Subscribe to:
Posts (Atom)









