24/01/2018
എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി
സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും
പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ
പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്.
സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി
നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും
യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം
നല്‍കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി
പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം
മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള
സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ
ഉത്തരവായി
റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം
റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം.
തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍, സൈനിക സ്കൂള്‍, എന്‍.സി.സി., സ്കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും. ഇതേസമയം തന്നെ ജില്ലാ ആസ്ഥാനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാര്‍ ഓരോ ജില്ലയിലും ദേശീയ പതാക ഉയര്‍ത്തും. ഉപജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ദേശീയ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍/മേയര്‍ എന്നിവരും സര്‍ക്കാര്‍ ഓഫീസുകള്‍/സ്കൂളുകള്‍/കോളേജുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വകുപ്പ്/ഓഫീസ് മേധാവികളും ദേശീയ പതാക ഉയര്‍ത്തും.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനാലാപനം, പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണം. യൂണിഫോം ധരിച്ച എല്ലാ ഉദ്യോഗസ്ഥരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പ്ലാസ്റ്റിക്കുകൊണ്ടുള്ള ദേശീയ പതാക നിര്‍മിക്കുകയോ വില്ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍, സൈനിക സ്കൂള്‍, എന്‍.സി.സി., സ്കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും. ഇതേസമയം തന്നെ ജില്ലാ ആസ്ഥാനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാര്‍ ഓരോ ജില്ലയിലും ദേശീയ പതാക ഉയര്‍ത്തും. ഉപജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ദേശീയ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍/മേയര്‍ എന്നിവരും സര്‍ക്കാര്‍ ഓഫീസുകള്‍/സ്കൂളുകള്‍/കോളേജുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വകുപ്പ്/ഓഫീസ് മേധാവികളും ദേശീയ പതാക ഉയര്‍ത്തും.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനാലാപനം, പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണം. യൂണിഫോം ധരിച്ച എല്ലാ ഉദ്യോഗസ്ഥരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പ്ലാസ്റ്റിക്കുകൊണ്ടുള്ള ദേശീയ പതാക നിര്‍മിക്കുകയോ വില്ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
23/01/2018
പൊതുവിദ്യാലയങ്ങള്‍ 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍
തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ
ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ
ലഭിച്ചു. മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി
ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു
പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി
ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
11/01/2018
Govt Orders & Circulars,
- GO - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - വിഷന്‍ 100 പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച്
- KER Amendment - Test qualified teachers above 50 years age.
- Circular - സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ ജില്ല സ്ഥലമാറ്റം.
- GO - സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ഐ സി ടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
15/12/2017
30/11/2017
എല്‍.പി, യു.പി , ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഓവറോല്
| Kerala School Kalolsavam | ||
| School Point | ||
| Sl.No. | School | Point |
| 1 | 43003 Govt. V. H. S. S. Pirappancode | 352 |
| 2 | 43018 L. V. H. S. Pothencode | 340 |
| 3 | 43004 Govt. H. S. S. Thonnackal | 331 |
| 4 | 43015 Govt. H. S. S. Neduveli | 323 |
| 5 | 43006 Muslim Girls H. S. S. Kaniyapuram | 290 |
| 6 | 43020 S. N. V. H. S. Chenkottukonam | 273 |
| 7 | 43016 Lourd Mount H. S. Vattappara | 265 |
| 8 | 43017 Govt. H. S. S. AYIROORPPARA | 259 |
| 9 | 43014 Govt. Girls H. S. S. Kanniakulangara | 257 |
| 10 | 43009 Al-Uthuman E. M. H. S. S. Kazhakuttom | 248 |
| 11 | 43450 Govt. U. P. S. Kaniyapuram | 225 |
| 12 | 43457 Govt. U. P. S. Pothencode | 224 |
| 13 | 43008 Govt. HSS Kazhakuttom | 206 |
| 14 | 43462 St.Thomas U. P. S. Pothencode | 196 |
| 15 | 43021 Jyothi Nilayam H. S. S. St. Andrews | 188 |
| 16 | 43453 Govt. U. P. S. Koliacode | 174 |
| 17 | 43456 Govt. U. P. S. Parakkal | 169 |
| 18 | 43019 M. V. H. S. Thundathil | 163 |
| 19 | 43002 Govt. H. S. Veiloor | 162 |
| 20 | 43454 Govt. U. P. S. Konchira | 161 |
| 21 | 43452 Govt. U. P. S. Kattaikonam | 142 |
| 22 | 43481 SVB HSS Santhigiri Ashram | 136 |
| 23 | 43459 E. V. U. P. S. Thonnakkal | 120 |
| 24 | 43022 S. N. G. H. S. Chempazhanthy | 114 |
| 25 | 43005 Muslim H. S. For Boys Kaniyapuram | 107 |
| 26 | 43010 Pallithura H. S. S. | 107 |
| 27 | 43011 Our Lady of Mercy H. S. S. Puthukurichi | 100 |
| 28 | 43110 Moulana Azad H. S. Channankara | 91 |
| 29 | 43013 Govt. Boys H. S. S. Kanniakulangara | 88 |
| 30 | 43440 Govt. L. P. S. Chenkottukonam | 87 |
| 31 | 43408 Govt. . LP. S. Kanniyakulangara | 83 |
| 32 | 43429 Govt. L. P. S. Thonnakkal | 82 |
| 33 | 43448 Govt. U. P. S. Edavilakom | 81 |
| 34 | 43026 Govt. H. S. Sreekariam | 78 |
| 35 | 43421 Govt. L. P. S. Nannattukavu | 76 |
| 36 | 43012 St. Michael`s H. S. Kadinamkulam | 71 |
| 37 | 43007 St. Vincent`s H. S. S. Kaniyapuram | 70 |
| 38 | 43465 Govt.L. P. S. Alummoodu | 69 |
| 39 | 43425 Govt. L. P. S. Thachappally | 68 |
| 40 | 43001 St. Augustine`s H. S. Murukkumpuzha | 67 |
| 41 | 43422 Govt. L. P. S. Pirappencode | 67 |
| 42 | 43024 Govt. H. S. S. Kulathoor | 55 |
| 43 | 43449 Govt. U. P. S. Kalloor | 53 |
| 44 | 43444 Govt. L. P. S. Pallippuram | 51 |
| 45 | 43427 Govt. L. P. S. Thekkada | 44 |
| 46 | 43417 Govt. L. P. S. Mangalapuram | 43 |
| 47 | 43401 St. Thomas L.P School Pothencode | 43 |
| 48 | 43445 Govt. L. P. S. Pattathil | 41 |
| 49 | 43458 B. P. M. U. P. S. Vettuthura | 39 |
| 50 | 43428 Govt. L. P. S. Thiruvelloor | 31 |
| 51 | 43439 Govt. L. P. S Andoorkonam | 30 |
| 52 | 43412 Govt. H. S. L. P. S. Kulathoor | 25 |
| 53 | 43409 Govt. L. P. S. Karichara | 23 |
| 54 | 43437 C. S. I. Kazhakuttom | 20 |
| 55 | 43460 New U. P. S. Cheeranikkara | 20 |
| 56 | 43423 Govt. L. P. S. Punkummoodu | 20 |
| 57 | 43433 Sainik L. P. S. | 19 |
| 58 | 43404 Govt. L. P. S. Cheeranikkara | 19 |
| 59 | 43405 Govt. L. P. S. Cheramanthuruthu | 16 |
| 60 | 43418 Govt. L. P. S. Monvila | 15 |
| 61 | 43413 Govt. H. W. L. P. S. Kulathoor | 15 |
| 62 | 43426 Govt. L. P. S. Thalayil | 14 |
| 63 | 43451 Govt. U. P. S. Kariavattom | 14 |
| 64 | 43461 St.Andrews U. P. S. Chittattumukku | 14 |
| 65 | 43415 Govt. L. P. S. Kuttiyani | 14 |
| 66 | 43419 Govt. L. P. S. Menamkulam | 14 |
| 67 | 43438 A.G.J.M School Kariavattom | 13 |
| 68 | 43434 St.Antony`s L. P. S. Vadakkumbhagam | 13 |
| 69 | 43443 Govt. L. P. S Manalakom | 12 |
| 70 | 43416 Govt. L. P. S. Manakkal | 12 |
| 71 | 43410 Govt. L. P. S. Koppam | 12 |
| 72 | 43414 Govt. R. L. P. S. Kulathoor | 11 |
| 73 | 43403 Govt. L. P. S. Channankara | 9 |
| 74 | 43447 Govt. U. P. S. Chanthavila | 9 |
| 75 | 43402 Govt. L. P. S. Attinkuzhy | 9 |
| 76 | 43406 Govt. L. P. S. Kadinamkulam | 8 |
| 77 | 43411 Govt. L. P. S. Korani | 8 |
| 78 | 43442 Govt. L. P. S Kariyam | 4 |
| 79 | 43446 Govt. L. P. S. Vellanickal | 4 |
| 80 | 43431 Govt. L. P. S. Uthiyaramoola | 3 |
| 81 | 43455 Govt. U. P. S. Kuzhivila | 3 |
| 82 | 43407 S. K. V. L. P. S. Kadinamkulam | 3 |
| 83 | 43463 St.Ignatious U. P. S. Puthenthope | 0 |
HSS ജനറൽ ഓവറോൾ
| Kerala School Kalolsavam | ||
| School Point ( Festival : HSS General) | ||
| Sl.No. | School | Point |
| 1 | 43015 Govt. H. S. S. Neduveli | 259 |
| 2 | 43481 SVB HSS Santhigiri Ashram | 136 |
| 3 | 43004 Govt. H. S. S. Thonnackal | 129 |
| 4 | 43017 Govt. H. S. S. AYIROORPPARA | 107 |
| 5 | 43016 Lourd Mount H. S. Vattappara | 103 |
| 6 | 43021 Jyothi Nilayam H. S. S. St. Andrews | 93 |
| 7 | 43022 S. N. G. H. S. Chempazhanthy | 88 |
| 8 | 43003 Govt. V. H. S. S. Pirappancode | 88 |
| 9 | 43006 Muslim Girls H. S. S. Kaniyapuram | 77 |
| 10 | 43008 Govt. HSS Kazhakuttom | 76 |
| 11 | 43014 Govt. Girls H. S. S. Kanniakulangara | 75 |
| 12 | 43019 M. V. H. S. Thundathil | 59 |
| 13 | 43010 Pallithura H. S. S. | 42 |
| 14 | 43009 Al-Uthuman E. M. H. S. S. Kazhakuttom | 38 |
| 15 | 43012 St. Michael`s H. S. Kadinamkulam | 38 |
| 16 | 43011 Our Lady of Mercy H. S. S. Puthukurichi | 37 |
| 17 | 43024 Govt. H. S. S. Kulathoor | 35 |
HS ജനറൽ ഓവറോൾ
| Kerala School Kalolsavam | ||
| School Point ( Festival : HS General) | ||
| Sl.No. | School | Point |
| 1 | 43018 L. V. H. S. Pothencode | 216 |
| 2 | 43004 Govt. H. S. S. Thonnackal | 123 |
| 3 | 43020 S. N. V. H. S. Chenkottukonam | 96 |
| 4 | 43016 Lourd Mount H. S. Vattappara | 94 |
| 5 | 43017 Govt. H. S. S. AYIROORPPARA | 89 |
| 6 | 43003 Govt. V. H. S. S. Pirappancode | 75 |
| 7 | 43007 St. Vincent`s H. S. S. Kaniyapuram | 70 |
| 8 | 43021 Jyothi Nilayam H. S. S. St. Andrews | 70 |
| 9 | 43014 Govt. Girls H. S. S. Kanniakulangara | 69 |
| 10 | 43015 Govt. H. S. S. Neduveli | 64 |
| 11 | 43010 Pallithura H. S. S. | 49 |
| 12 | 43008 Govt. HSS Kazhakuttom | 49 |
| 13 | 43011 Our Lady of Mercy H. S. S. Puthukurichi | 40 |
| 14 | 43019 M. V. H. S. Thundathil | 38 |
| 15 | 43026 Govt. H. S. Sreekariam | 38 |
| 16 | 43009 Al-Uthuman E. M. H. S. S. Kazhakuttom | 35 |
| 17 | 43013 Govt. Boys H. S. S. Kanniakulangara | 34 |
| 18 | 43005 Muslim H. S. For Boys Kaniyapuram | 28 |
| 19 | 43006 Muslim Girls H. S. S. Kaniyapuram | 24 |
| 20 | 43024 Govt. H. S. S. Kulathoor | 20 |
| 21 | 43002 Govt. H. S. Veiloor | 20 |
| 22 | 43022 S. N. G. H. S. Chempazhanthy | 19 |
| 23 | 43012 St. Michael`s H. S. Kadinamkulam | 18 |
| 24 | 43110 Moulana Azad H. S. Channankara | 13 |
യു.പി ജനറൽ ഓവറോൾ
| Kerala School Kalolsavam | ||
| School Point ( Festival : UP General) | ||
| Sl.No. | School | Point |
| 1 | 43462 St.Thomas U. P. S. Pothencode | 78 |
| 2 | 43457 Govt. U. P. S. Pothencode | 72 |
| 3 | 43450 Govt. U. P. S. Kaniyapuram | 71 |
| 4 | 43453 Govt. U. P. S. Koliacode | 61 |
| 5 | 43456 Govt. U. P. S. Parakkal | 60 |
| 6 | 43454 Govt. U. P. S. Konchira | 52 |
| 7 | 43008 Govt. HSS Kazhakuttom | 51 |
| 8 | 43014 Govt. Girls H. S. S. Kanniakulangara | 51 |
| 9 | 43003 Govt. V. H. S. S. Pirappancode | 48 |
| 10 | 43004 Govt. H. S. S. Thonnackal | 48 |
| 11 | 43020 S. N. V. H. S. Chenkottukonam | 47 |
| 12 | 43016 Lourd Mount H. S. Vattappara | 42 |
| 13 | 43017 Govt. H. S. S. AYIROORPPARA | 36 |
| 14 | 43459 E. V. U. P. S. Thonnakkal | 33 |
| 15 | 43448 Govt. U. P. S. Edavilakom | 32 |
| 16 | 43440 Govt. L. P. S. Chenkottukonam | 28 |
| 17 | 43449 Govt. U. P. S. Kalloor | 28 |
| 18 | 43019 M. V. H. S. Thundathil | 28 |
| 19 | 43021 Jyothi Nilayam H. S. S. St. Andrews | 25 |
| 20 | 43011 Our Lady of Mercy H. S. S. Puthukurichi | 23 |
| 21 | 43002 Govt. H. S. Veiloor | 15 |
| 22 | 43012 St. Michael`s H. S. Kadinamkulam | 15 |
| 23 | 43452 Govt. U. P. S. Kattaikonam | 15 |
| 24 | 43110 Moulana Azad H. S. Channankara | 12 |
| 25 | 43026 Govt. H. S. Sreekariam | 10 |
| 26 | 43006 Muslim Girls H. S. S. Kaniyapuram | 9 |
| 27 | 43451 Govt. U. P. S. Kariavattom | 9 |
| 28 | 43458 B. P. M. U. P. S. Vettuthura | 9 |
| 29 | 43444 Govt. L. P. S. Pallippuram | 8 |
| 30 | 43461 St.Andrews U. P. S. Chittattumukku | 8 |
| 31 | 43009 Al-Uthuman E. M. H. S. S. Kazhakuttom | 8 |
| 32 | 43447 Govt. U. P. S. Chanthavila | 6 |
| 33 | 43439 Govt. L. P. S Andoorkonam | 6 |
| 34 | 43010 Pallithura H. S. S. | 6 |
| 35 | 43001 St. Augustine`s H. S. Murukkumpuzha | 5 |
| 36 | 43443 Govt. L. P. S Manalakom | 5 |
| 37 | 43455 Govt. U. P. S. Kuzhivila | 3 |
| 38 | 43013 Govt. Boys H. S. S. Kanniakulangara | 3 |
| 39 | 43446 Govt. L. P. S. Vellanickal | 3 |
| 40 | 43445 Govt. L. P. S. Pattathil | 3 |
| 41 | 43005 Muslim H. S. For Boys Kaniyapuram | 3 |
| 42 | 43460 New U. P. S. Cheeranikkara | 2 |
| 43 | 43463 St.Ignatious U. P. S. Puthenthope | 0 |
Subscribe to:
Posts (Atom)



