27/06/2018
GOVT ORDERS
- ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ ക്യാഷ് അവാർഡ് - പത്രക്കുറിപ്പ് നിർദ്ദേശങ്ങൾ സർക്കുലർ
- ഗുരുവന്ദനം' പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നുന്നത് സംബന്ധിച്ച്
- Permission to include more members in Little Kites Unit reg.
- 2004, 2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്ന ജീവനക്കാർക്ക് റീ - ഓപ്ഷൻ അനുവദിച്ച് ഉത്തരവാകുന്നു GO(P)No 96/2018/Fin dtd 22/06/2018
26/06/2018
ദിവസവേതന അദ്ധ്യാപകര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത് വേതനത്തോടപ്പം ഡ്യൂട്ടീലീവ് അനുവദിക്കണം.
ഉത്തരവ്
ഉത്തരവ്
10/06/2018
09/06/2018
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം. എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കാം. ഹൈസ്കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. https://www.itschool.gov.in/master_trainer_2018 ല്‍ ഓണ്‍ലൈനായി 2018 ജൂൺ 16ന് മുമ്പ് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കും
08/06/2018
ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (തലശ്ശേരി ഡി.ഇ.ഒ.) - ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ
DOWNLOAD
07/06/2018
Sixth Working Day Activities
ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
CLICK HERE for Sample Proforma |
02/06/2018
01/06/2018
31/05/2018
ആറാം പ്രവ്യത്തി ദിനം കുട്ടികളുടെ കണക്കെടുപ്പ്
2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്
ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരമുള്ള സമ്മതപത്രം
അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.
28/05/2018
23/05/2018
NATIONAL MEANS CUM MERIT SCHOLARSHIP RESULT
NMMS Result 2017 -18
2 Kollam
5 Kottayam
6 Idukki
8 Thrissur
9 Palakkad
10 Malappuram
11 Kozhikkode
12 Wayanad
13 Kannur
14 Kasaragode
22/05/2018
2018-19 അധ്യയന വർഷത്തിന്റെ മുന്നോടിയായി പ്രഥമാധ്യാപക യോഗം
സ്ഥലം BRC കണിയാപുരം
തീയതി 26-5-2018 ശനി
സമയം 10.00 മണി മുതൽ 12-30 വരെ
അജണ്ട
1 അക്കാദമികം
2 പ്രവേശനോത്സവം 2018
3 പാഠപുസ്തക വിതരണം
4 യൂണിഫോം വിതരണം
5 ഉച്ചഭക്ഷണം
6 കെട്ടിട -വാഹന സുരക്ഷ
7 മഴക്കാലപൂർവ്വ ശുചീകരണം
8 താത്ക്കാലിക അധ്യാപക നിയമനം
9 ജൂൺ 5 പരിസ്ഥിതി ദിനാചരണം
9 മുഖ്യമന്ത്രിയുടെ കത്തും വിത്തം
10 ആറാം പ്രവൃത്തി ദിനം
11 ജൈവവൈവിധ്യ പാർക്ക് , ഗ്രീൻ പ്രോട്ടോ കോൾ
12 സ്കൂൾ ലൈബ്രറി വികസനം
13 വായനാ ദിനാചരണം
14 HM ഫോറം തിരഞ്ഞെടുപ്പ്
15. കലോത്സവം ട്രോഫി പരിഷ്ക്കരണം
16 ഇതര വിഷയങ്ങൾ
NB ഉപജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകരും ( LP , UP , HS - ഗവ, എയിഡഡ് , അൺ എയിഡഡ് ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുക്കണം.
പാഠപുസ്തകം, യൂണിഫോം സംബന്ധിച്ച് കിട്ടാനുള്ളതിന്റെ വിവരം കൂടി കൊണ്ടുവരണം .
പ്രൈ മറി ടീച്ചർമാരുടെ ഓണറേറിയം
പ്രീ പ്രൈമറി ടീച്ചർമാരുടെ ഓണറേറിയം കുടിശ്ശിക പ്രഥമാധ്യാപകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് വിതരണം പൂർത്തിയാക്കണം
എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു. അതിനാല്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്വെയര് മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.
15/05/2018
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാം
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.
ഉച്ചഭക്ഷണപദ്ധതി -സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ
Noon Feeding Programme 2017-18
കേരളത്തിലെ സ്കുളുകളില് നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള ഭക്ഷണം നല്ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.
04/04/2018
Govt. Orders & Circular,
- മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
- വിശ്വാസ് സോഫ്റ്റ് വെയറിൽ പ്രീമിയം/വരിസംഖ്യ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു
- വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികാര ചുമതല 01.04.2018 മുതൽ അനുവദിച്ചു ഉത്തരവ്
- GO - PAY REVISION ARREAR മൂന്നാം തവണ വിതരണം സംബന്ധിച്ച്
- Circular - SPARK സുരക്ഷ ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍
- GO - അധ്യാപകരുടെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലം മാറ്റം.
- GO - K TET കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ഭേദഗതി - സ്ഫഷ്ടീകരണം
Subscribe to:
Posts (Atom)






