15/08/2018
ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം മാറ്റി
16/08/2018 വ്യാഴാഴ്ച്ച, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്
ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കാനിരുന്ന ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലും വിദ്യാലയങ്ങൾക്ക് അവധിയായതിനാലും മറ്റൊരു ദിവസത്തേക്ക് മാറ്റുവാൻ ബഹു: DPlയുടെ നിർദ്ദേശം ഉണ്ടായിരിക്കുന്നു.
പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ് .
ഉപജില്ലാ വിദ്യാഭ്യാസ നൂൺ മീൽ ആഫീസർ, കണിയാപുരം
31/07/2018
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
അറിയിപ്പ് (31.07.2018)
- കണിയാപുരം ഉപജില്ലയിൽ 2017-18, 2016-17 അധ്യയന വർഷങ്ങളിൽ LSS-USS സ്കോളർഷിപ്പിന് അർഹരായ മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പുതുക അനുവദിക്കുന്നു. ടി തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യുന്നു. അതിനു വേണ്ടി എല്ലാ പ്രഥമാധ്യാപകരും (എൽപി, യുപി, എച്ച് എസ് ) അർഹരായ കുട്ടികളുടെ വിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, കുട്ടിയുടെ പേര് ,ക്ലാസ് ,സ്ക്കൂളിന്റെ പേര് സഹിതം ) ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
- IED സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്കും ആനൂകൂല്യം വിതരണവും പൂർത്തീകരിക്കേണ്ടതുണ്ടു് അർഹരായ കുട്ടികളുടെ വിവരങ്ങൾ ' ( പോയവർഷത്തെയും, ഈ വർഷത്തേയും) ഓഫീസിൽ അടിയന്തിരമായി എത്തിക്കേണ്ടതാണ്.
- ജൂലായ് മാസത്തെ നൂൺ മീൽ ബില്ലുകൾ ആഫീസിൽ നാളെ എത്തിക്കണം. ഇന്റൻഡന്റ് പാസ്സാക്കുന്നതിലും കാലതാമസം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
24/07/2018
Govt Orders & Circulars
- GO - Maintenance Grant- Chartered Accountant ന്റെ സാക്ഷ്യപത്രം 20,000 രൂപയിൽ കൂടുതൽ മാത്രം.
- Letter - മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച്
- Notice - പാൽ ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും വാങ്ങാനുള്ള നിർദേശം
- Circular - ഹരിതോത്സവം നിർദേശങ്ങൾ
- Circular - സ്കൂൾ ബാഗിന്റെ അമിത ഭാരം നിയന്ത്രിക്കുന്നത് സംബന്ധിച്ച്
- GO - സ്കൂളുകളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് സംബന്ധിച്ച്
- ശാസ്ത്ര സാഹിത്യ പരിഷത്ത് വിജ്ഞനോത്സവം 2018
- കൈരളി വിജ്ഞന പരീക്ഷ 2018
- Download Version 2.3 of RPU to prepare Quarter 1 E TDS Return.
- Letter - ഡി ഏ അരിയർ ബിൽ പിന്നീട് പ്രത്യേകം മാറാമെന്ന നിർദേശം
- ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് : EMPLOYEE USER MANUAL // HOW TO REGISTER // MEDISEP Link for Registration
- Circular - O E C Lump sum Grant 2018-19 /// List of OEC Communities /// List of Eligible OBC Communities /// Application Form
06/07/2018
27/06/2018
GOVT ORDERS
- ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ ക്യാഷ് അവാർഡ് - പത്രക്കുറിപ്പ് നിർദ്ദേശങ്ങൾ സർക്കുലർ
- ഗുരുവന്ദനം' പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നുന്നത് സംബന്ധിച്ച്
- Permission to include more members in Little Kites Unit reg.
- 2004, 2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്ന ജീവനക്കാർക്ക് റീ - ഓപ്ഷൻ അനുവദിച്ച് ഉത്തരവാകുന്നു GO(P)No 96/2018/Fin dtd 22/06/2018
26/06/2018
ദിവസവേതന അദ്ധ്യാപകര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത് വേതനത്തോടപ്പം ഡ്യൂട്ടീലീവ് അനുവദിക്കണം.
ഉത്തരവ്
ഉത്തരവ്
10/06/2018
09/06/2018
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം. എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കാം. ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. https://www.itschool.gov.in/master_trainer_2018 ല്‍ ഓണ്‍ലൈനായി 2018 ജൂൺ 16ന് മുമ്പ് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും
08/06/2018
ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (തലശ്ശേരി ഡി.ഇ.ഒ.) - ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ
DOWNLOAD
07/06/2018
Sixth Working Day Activities
ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
CLICK HERE for Sample Proforma |
02/06/2018
01/06/2018
31/05/2018
ആറാം പ്രവ്യത്തി ദിനം കുട്ടികളുടെ കണക്കെടുപ്പ്
2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്
ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരമുള്ള സമ്മതപത്രം
അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്‍, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.
28/05/2018
23/05/2018
NATIONAL MEANS CUM MERIT SCHOLARSHIP RESULT
NMMS Result 2017 -18
2 Kollam
5 Kottayam
6 Idukki
8 Thrissur
9 Palakkad
10 Malappuram
11 Kozhikkode
12 Wayanad
13 Kannur
14 Kasaragode
22/05/2018
2018-19 അധ്യയന വർഷത്തിന്റെ മുന്നോടിയായി പ്രഥമാധ്യാപക യോഗം
സ്ഥലം BRC കണിയാപുരം
തീയതി 26-5-2018 ശനി
സമയം 10.00 മണി മുതൽ 12-30 വരെ
അജണ്ട
1 അക്കാദമികം
2 പ്രവേശനോത്സവം 2018
3 പാഠപുസ്തക വിതരണം
4 യൂണിഫോം വിതരണം
5 ഉച്ചഭക്ഷണം
6 കെട്ടിട -വാഹന സുരക്ഷ
7 മഴക്കാലപൂർവ്വ ശുചീകരണം
8 താത്ക്കാലിക അധ്യാപക നിയമനം
9 ജൂൺ 5 പരിസ്ഥിതി ദിനാചരണം
9 മുഖ്യമന്ത്രിയുടെ കത്തും വിത്തം
10 ആറാം പ്രവൃത്തി ദിനം
11 ജൈവവൈവിധ്യ പാർക്ക് , ഗ്രീൻ പ്രോട്ടോ കോൾ
12 സ്കൂൾ ലൈബ്രറി വികസനം
13 വായനാ ദിനാചരണം
14 HM ഫോറം തിരഞ്ഞെടുപ്പ്
15. കലോത്സവം ട്രോഫി പരിഷ്ക്കരണം
16 ഇതര വിഷയങ്ങൾ
NB ഉപജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകരും ( LP , UP , HS - ഗവ, എയിഡഡ് , അൺ എയിഡഡ് ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുക്കണം.
പാഠപുസ്തകം, യൂണിഫോം സംബന്ധിച്ച് കിട്ടാനുള്ളതിന്റെ വിവരം കൂടി കൊണ്ടുവരണം .
പ്രൈ മറി ടീച്ചർമാരുടെ ഓണറേറിയം
പ്രീ പ്രൈമറി ടീച്ചർമാരുടെ ഓണറേറിയം കുടിശ്ശിക പ്രഥമാധ്യാപകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് വിതരണം പൂർത്തിയാക്കണം
Subscribe to:
Posts (Atom)





