13/04/2016

HOUSE BUIDING ADVANCE FOR STATE GOVT EMPLOYEES

സംസ്ഥാന സർക്കാർ നടപ്പിലാ‍ക്കുന്ന HOUSE BUILDING ADVANCE SCHEME ന് അപേക്ഷിക്കാൻ സമയമായി. എല്ലാവർഷവും മെയ് 15 ആണു അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഇപ്പോഴെ സമ്പാദിക്കാൻ ഒരുങ്ങീക്കോളുക. വിശദ വിവരങ്ങൾക്ക്  ഇവിടെ click ചെയ്യുക



Back to TOP