31/10/2017

OBC Prematric Scholarship 2017-18


ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു

OBC Prematric Scholarship Notification 2017-18
OBC Prematric Scholarship Application Form
List of OBC Communities which are eligible for Educational  Concessions as is  given to OEC
Online Application  Portal (Use Sampoorna User ID & Password)

26/10/2017

പ്രവ്യത്തി പരിചയമേള റിസൾട്ടുകൾ

SSLC EXAMINATION MARCH 2018 NOTIFICATION PUBLISHED

Circular - സ്കൂളുകളില്‍ Junk Food കള്‍ നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച്

കണിയാപുരം ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേള


 25.10.2017 ല്‍ ചന്തവിള യു.പി.എസില്‍ വച്ച് നടന്ന മത്സരങ്ങളുടെ ഫലം
ഒന്നാം ദിവസം
---------------------------------------------------------
---------------------------------------------------------- 
----------------------------------------------------------------

രണ്ടാം ദിവസം
 UP WORKING MODEL
UP STILL MODEL
  --------------------------------------------------------------
HS WORKING MODEL
HS STILL MODEL
----------------------------------------------------------------
HSS WORKING MODEL
HSS  STILL MODEL

IT FAIR UP/HS/HSS/VHSS

20/10/2017

ഉപജില്ല കലോത്സവം

ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘം ഇന്നലെ കഴിഞ്ഞു .25 l പേരടങ്ങിയ സംഘാടക സമിതിക്ക് രൂപ oനല്കിക്കഴിഞ്ഞു.ജനറൽ കൺവീനറായി പിരപ്പൻകോട് ഹൈസ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ് ആർ സൈനാവതി ടീച്ചർ ചുമതലയേറ്റു. സംഘാടക സമിതി ചെയർപേഴ്സൺ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് സുജാത . ട്രഷറർ ഉപജില്ല വിദ്യാഭ്യാസ ആഫീസർ .
10 സബ് കമ്മിറ്റികൾക്കും രൂപം കൊടുത്തിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ കൃഷ്ണൻ നായർ എച്ച് എം ജി യുപിഎസ് കോലിയാക്കോട്. സ്കൂളുകൾക്ക് ഓൺലൈൻ എന്ട്രി ആരംഭിക്കാവുന്നതാണ്.
Last Date 30.10.2017
കലോത്സവം നവംബർ 8, 9, 10, 11 . 8 സ്റ്റേജുകളിലേക്ക് പ്രോഗ്രാം ചാർട്ടു ചെയ്യാനുള്ളതുകൊണ്ട് ഓൺലൈൻ എൻട്രി 30 ന് അവസാനിപ്പിക്കും

10/10/2017

Vidhya Samunnathi Scholarship

            
   കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2017 - 18 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി  അപേക്ഷകള്‍നല്‍കാം .

      കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും

05/10/2017

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ  നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുന്നത് സംബന്ധിച്ച് ::സർക്കുലർ

http://www.education.kerala.gov.in/downloads2014/circular/redcross4102017.pdf

03/10/2017

School Study Tour : Guidelines

                  വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി  ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.



Back to TOP