31/10/2014

കേരളപ്പിറവി

കേരളപ്പിറവി നവംബര്‍ 1.  എല്ലാ മലയാളികള്‍ക്കും ജന്മനാടിന്റെ ആശംസകള്‍!!!!

28/10/2014

ഉപജില്ലാ സാഹിത്യോത്സവം


ഉപജില്ലാ സാഹിത്യോത്സവം

 സമാപനസമ്മേളനം

സമാപനസമ്മേളനം

നാടന്‍പാട്ടുമത്സരം
  ഉപജില്ലാ സാഹിത്യോത്സവം ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് ശ്രീമതി ബിന്ദു പി എസ് നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ വി ബിജു, പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. 



ഉദ്ഘാടനം
സാഹിത്യശില്പശാല- കാവ്യരചന ആസ്വാദനം....നയിക്കുന്നത് വിനോദ് വൈശാഖി.
 
വിനോദ് വൈശാഖി


വിനോദ് വൈശാഖിയും സദസ്സും

ഒക്ടോബര്‍ 29-ന്  മത്സരങ്ങള്‍- നാടന്‍ പാട്ട്, സാഹിത്യക്വിസ്സ്, പ്രസംഗം, കവിതാരചന, കഥാരചന, കാവ്യമഞ്ജരി..... ....


സ്ഥലം - കാട്ടായിക്കോണം ഗവ. യു പി ​എസ് 

 

24/10/2014

മണലകം ഗവ. ​എല്‍ പി എസില്‍ മംഗള്‍യാന്‍ ക്വിസ്സ്




മണലകം ഗവ. ​എല്‍ പി എസില്‍ മംഗള്‍യാന്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
 വിജയികള്‍ക്ക് സമ്മാനവും  വിതരണം ചെയ്തു. 







23/10/2014

ഉപജില്ലാ സ്കൂള്‍ കലോത്സവം

ഉപജില്ലാ സ്കൂള്‍ കലോത്സവം 2014 ഡിസംബര്‍ 1,2,3,4 തീയതികളിലായി കന്യാകുളങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍വച്ച് നടത്തുന്നു. കലോത്സവത്തിന്റെ നടത്തിപ്പനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.  101 പേരടങ്ങിയ സ്വാഗതസംഘത്തിന് രൂപം നല്കി. ചെയര്‍മാന്‍ കെ ജയന്‍ ( മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജനറല്‍ കണ്‍വീനര്‍ കെ സിയാദ് ( ഹെഡ് മാസ്റ്റര്‍ , ജി. ജി. എച്ച്. എസ്സ്. എസ്സ്. കന്യാകുളങ്ങര)  ട്രഷറര്‍ എ ഇ ഒ കണിയാപുരം.
എക്സിക്യുട്ടീവ് കമ്മിറ്റി 4/11/2014
 ​എം എല്‍ എ ശ്രീ പാലോട് രവി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നു.
 


21/10/2014

ഉപജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്

ഉപജില്ലാ അത് ലറ്റിക്  ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/10/2014നും 21/10/2014 നുമായി നടക്കുന്നു.
20/10/2014 ന്റെ മത്സരയിനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ഉപജില്ലാ കണ്‍വീനര്‍ രാജുസാര്‍ അറിയിച്ചു. 21/10/2014 ലെ മത്സരയിനങ്ങള്‍ രാവിലെ 8.30ന് തന്നെ ആരംഭിച്ചുവെങ്കിലും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ കാരണം മത്സരയിനങ്ങള്‍ 30/10/2014 ന് 8.30ന് അതേ സ്റ്റേഡിയത്തില്‍വച്ച് നടത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിച്ചു.

18/10/2014

തിരുവന്തപുരം റവന്യു ‍ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് (18/10/2014) 9.30 ന് പിരപ്പന്‍കോട് അന്താരാഷ്ട്ര നിന്തല്‍ക്കുളത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം കണിയാപുരം എ ഇ ഒ, കെ മോഹനകുമാര്‍ നിര്‍വഹിച്ചു.  തിരുവന്തപുരം ജില്ലയിലെ 12 ഉപജില്ലയിലെയും  ഉപജില്ലാകണ്‍വീനര്‍മാരും കായികാധ്യാപകരും കുട്ടികളും രക്ഷിതാക്കളും കായികപ്രേമികളും മേളയില്‍ പങ്കെടുക്കുന്നു​ണ്ട്.




10/10/2014

വിദ്യാലയാനുഭവങ്ങള്‍

കന്യാകുളങ്ങര ഗവ. എല്‍ പി എസിന് രണ്ടാമത്തെ സ്കൂള്‍ ബസ് സ്വന്തമാക്കാനും കഴിഞ്ഞു!!!!


മംഗലപുരം ഗവ. ​എല്‍ പി ​എസ്
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മംഗലപുരം ഗവ. ​എല്‍ പി ​എസ്


ക്ലാസ്സ്
ക്ലാസ്സ്


ക്ലാസ്സ്

ആറ്റിന്‍കുഴി ഗവ. ​എല്‍ പി ​എസ്












പാറയ്ക്കല്‍ ഗവ. യു പി എസ്
H M വേണു ​മാഷും കുട്ട്യോളും!!!!

07/10/2014

കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം


ഉദ്ഘാടനം





കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം
  • കൊഞ്ചിറ ഗവ. യു പി എസില്‍- ഓസോണ്‍ ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു.
  • ഉദ്ഘാടന സമ്മേളനം
  • ഫോട്ടോ പ്രദര്‍ശനം
  • ചര്‍ച്ചാ ക്ളാസ്സ്
  • വൃക്ഷത്തൈ നടീല്‍
  • ഓസോണ്‍ ദിനക്വിസ്സ് മത്സരം
  • ശാസ്ത്ര വിശദീകരണ ക്ളാസ്സ്
  • ശാസ്ത്ര  ബുള്ളറ്റിന്‍ നിര്‍മ്മാണ ശില്പശാല

ഫോട്ടോപ്രദര്‍ശനം
ഫോട്ടോപ്രദര്‍ശനം

06/10/2014

ഉപജില്ലാ സാഹിത്യോത്സവം








 ഉപജില്ലാ സാഹിത്യോത്സവം ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് ശ്രീമതി ബിന്ദു പി എസ് നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ വി ബിജു, പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. 




 










 സാഹിത്യശില്പശാല- കാവ്യരചന ആസ്വാദനം....നയിക്കുന്നത് വിനോദ് വൈശാഖി.
 
വിനോദ് വൈശാഖി




വിനോദ് വൈശാഖിയും സദസ്സും

























ഒക്ടോബര്‍ 29-ന്  മത്സരങ്ങള്‍- നാടന്‍ പാട്ട്, സാഹിത്യക്വിസ്സ്, പ്രസംഗം, കവിതാരചന, കഥാരചന, കാവ്യമഞ്ജരി..... ....

സ്ഥലം - കാട്ടായിക്കോണം ഗവ. യു പി ​എസ് 

ഗാന്ധിദര്‍ശന്‍


ഗാന്ധിദര്‍ശന്‍ ഉപജില്ലാ കലോത്സവം 01/10/2014ന് കട്ടായിക്കോണം ഗവ. യു പി എസി - ല്‍ വച്ച് നടന്നു.ഉദ്ഘാടനം ശ്രീ ജി വിനോദ് ( ബഹു. കൗണ്‍സിലര്‍) നിര്‍വഹിച്ചു. എ ഇ ഒ ശ്രീ  കെ മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്രീ ആര്‍ ലതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എച്ച് എം, ശ്രീ എം നഹാസ് സാര്‍, ശ്രീ ശശിധരന്‍ ( ഗാന്ധിസ്മാരകനിധി) എന്നിവര്‍ ആശംസകള്‍ ചൊരിഞ്ഞു. ശ്രീ കെ രാജേന്ദ്രന്‍ നന്ദി പറഞ്ഞു. ഉപജില്ലയിലെ കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു.








 സദസ്സ്
വിധിനിര്‍ണ്ണയം
സദസ്സ്

ഉദ്ഘാടനം


Back to TOP