03/08/2017

സര്‍ / മാഡം,

          ഉച്ചഭക്ഷണപാചകത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു് വേണ്ടി പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് 20/08/2017നകം ഈ ആഫീസില്‍ ഹാജരാക്കണം. ഇതിനകം സര്‍ട്ടിഫിക്കറ്റ്  (2017-18) ലഭിച്ചുവെങ്കില്‍ അത്  എത്തിയ്കണം. വീഴ്ച വരുത്തുന്നവരുടെ പേരുവിവരം ഇനിയൊരറിയിപ്പു കൂടാതെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. അതിനാല്‍ എല്ലാവരും  ഗൌരവപൂര്‍വം ഇതു കാണണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി തൊട്ടടുത്തുള്ള ഗവ. P H C / C H C സ്ഥാപനങ്ങളുമായി  അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്

                  ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
             കണിയാപുരം.
              0471-2753322.



Back to TOP