31/07/2018
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
അറിയിപ്പ് (31.07.2018)
- കണിയാപുരം ഉപജില്ലയിൽ 2017-18, 2016-17 അധ്യയന വർഷങ്ങളിൽ LSS-USS സ്കോളർഷിപ്പിന് അർഹരായ മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പുതുക അനുവദിക്കുന്നു. ടി തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യുന്നു. അതിനു വേണ്ടി എല്ലാ പ്രഥമാധ്യാപകരും (എൽപി, യുപി, എച്ച് എസ് ) അർഹരായ കുട്ടികളുടെ വിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, കുട്ടിയുടെ പേര് ,ക്ലാസ് ,സ്ക്കൂളിന്റെ പേര് സഹിതം ) ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
- IED സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്കും ആനൂകൂല്യം വിതരണവും പൂർത്തീകരിക്കേണ്ടതുണ്ടു് അർഹരായ കുട്ടികളുടെ വിവരങ്ങൾ ' ( പോയവർഷത്തെയും, ഈ വർഷത്തേയും) ഓഫീസിൽ അടിയന്തിരമായി എത്തിക്കേണ്ടതാണ്.
- ജൂലായ് മാസത്തെ നൂൺ മീൽ ബില്ലുകൾ ആഫീസിൽ നാളെ എത്തിക്കണം. ഇന്റൻഡന്റ് പാസ്സാക്കുന്നതിലും കാലതാമസം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
24/07/2018
Govt Orders & Circulars
- GO - Maintenance Grant- Chartered Accountant ന്റെ സാക്ഷ്യപത്രം 20,000 രൂപയിൽ കൂടുതൽ മാത്രം.
- Letter - മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച്
- Notice - പാൽ ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും വാങ്ങാനുള്ള നിർദേശം
- Circular - ഹരിതോത്സവം നിർദേശങ്ങൾ
- Circular - സ്കൂൾ ബാഗിന്റെ അമിത ഭാരം നിയന്ത്രിക്കുന്നത് സംബന്ധിച്ച്
- GO - സ്കൂളുകളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് സംബന്ധിച്ച്
- ശാസ്ത്ര സാഹിത്യ പരിഷത്ത് വിജ്ഞനോത്സവം 2018
- കൈരളി വിജ്ഞന പരീക്ഷ 2018
- Download Version 2.3 of RPU to prepare Quarter 1 E TDS Return.
- Letter - ഡി ഏ അരിയർ ബിൽ പിന്നീട് പ്രത്യേകം മാറാമെന്ന നിർദേശം
- ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് : EMPLOYEE USER MANUAL // HOW TO REGISTER // MEDISEP Link for Registration
- Circular - O E C Lump sum Grant 2018-19 /// List of OEC Communities /// List of Eligible OBC Communities /// Application Form
06/07/2018
Subscribe to:
Posts (Atom)