15/08/2018
ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം മാറ്റി
16/08/2018 വ്യാഴാഴ്ച്ച, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്
ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കാനിരുന്ന ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലും വിദ്യാലയങ്ങൾക്ക് അവധിയായതിനാലും മറ്റൊരു ദിവസത്തേക്ക് മാറ്റുവാൻ ബഹു: DPlയുടെ നിർദ്ദേശം ഉണ്ടായിരിക്കുന്നു.
പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ് .
ഉപജില്ലാ വിദ്യാഭ്യാസ നൂൺ മീൽ ആഫീസർ, കണിയാപുരം
Subscribe to:
Posts (Atom)