24/09/2018
ഉച്ചഭക്ഷണ പദ്ധതി സോഫ്റ്റ് വെയർ പരിശീലന പരിപാടി
27/09/2018 (വ്യാഴം) രാവിലെ 09:30 മുതൽ എൽ.പി വിഭാഗത്തിനും, ഉച്ചയ്ക്ക് 01:30 മുതൽ യുപി, എച്ച്.എസ് വിഭാഗങ്ങൾക്കും ഉച്ചഭക്ഷണ പദ്ധതി- സോഫ്റ്റ് വെയർ പരിശീലനം കണിയാപുരം ബി.ആർ.സിയിൽ വെച്ച് നടത്തപ്പെടുന്നു.
എല്ലാ എച്ച്.എമ്മുമാരും, നൂൺമീൽ ചാർജുള്ള അധ്യാപകനും, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അധ്യാപകനും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
താഴെ കാണുന്ന ഫോർമാറ്റുകൾ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്
Students strength
cook details
Infrastucture
MDMS Commitee
school information
K2, NMP രജിസ്റ്ററുകൾ കൂടി കൊണ്ടുവരേണ്ടതാണ്

Subscribe to:
Posts (Atom)