24/04/2015
18/04/2015
- GO- അണ് എയിഡഡ സ്കൂളുകളില്‍ 8, 9 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അതാത് സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടത്തി ടി സി നല്കാന് അനുമതി.
- GO- 22,360 വരെ ബേസിക് പേ ഉള്ളവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍, അഡ്വാന്‍സ് തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ അനുമതി.
- Letter- തിയ്യതികള്‍ രേഖപ്പെടുത്താതെ LWA അപേക്ഷകള്‍ അയയ്ക്കുന്നത് സംബന്ധിച്ച്
- GO -Scholarship/Hostel stipend for Muslim Girls - Guidelines Modified.
09/04/2015
- Letter- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ് തുക അക്കൗണ്ടിലേക്ക് E transfer ചെയ്തത് സംബന്ധിച്ച്
- MEANS CUM MERIT SCHOLARSHIP 2014-15 RESULTS
- 22-1-15 ന് SPARK ഡാറ്റ അനുസരിച്ച് 1-4-2013 നു ശേഷം ജോലിയില്‍ പ്രവേശിച്ച PRAN ഇല്ലാത്തവരുടെ ലിസ്റ്റ് : DISTRICT WISE LIST // TREASURY WISE LIST
- ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്
02/04/2015
വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ
ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ |
Subscribe to:
Posts (Atom)