കണിയാപുരം ഉപജില്ല കലോത്സവം എല്‍.പി, യു.പി , ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിൽ ഓവറോൾ നേടിയ സ്കൂളുകൾ Govt. V. H. S. S. Pirappancode (352) L. V. H. S. Pothencode (340) Govt. H. S. S. Thonnackal (331) Govt. H. S. S. Neduveli (323) Muslim Girls H. S. S. Kaniyapuram (290) S. N. V. H. S. Chenkottukonam (273) Lourd Mount H. S. Vattappara (265) ::അറബിക് എൽ.പി വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന സ്കൂളുകൾ Govt.L. P. S. Alummoodu (43) Govt. . LP. S. Kanniyakulangara (39) Govt. L. P. S. Thachappally (39) Govt. U. P. S. Kaniyapuram (37) Govt. L. P. S. Nannattukavu (37)::അറബിക് യു.പി വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന സ്കൂളുകൾ Al-Uthuman E. M. H. S. S. Kazhakuttom (63) Govt. U. P. S. Kaniyapuram (61) St.Thomas U. P. S. Pothencode (61) Govt. H. S. Veiloor (41):: അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന സ്കൂളുകൾ Al-Uthuman E. M. H. S. S. Kazhakuttom (85) Muslim Girls H. S. S. Kaniyapuram (65) L. V. H. S. Pothencode (56)::സംസ്കൃതം യു.പി വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന സ്കൂളുകൾ Govt. U. P. S. Kattaikonam (86) Govt. U. P. S. Pothencode (74) E. V. U. P. S. Thonnakkal (64) :::സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്ന സ്കൂളുകൾ L. V. H. S. Pothencode (68) S. N. V. H. S. Chenkottukonam (49) Govt. V. H. S. S. Pirappancode (48) ::: ഉപജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.:::::"ശ്രദ്ധ മികവിലെക്കൊരു ചുവട് കൈപ്പുസ്തകം" ഉപജില്ല വിദ്യാഭ്യാസ ആഫീസിൽ എല്ലാ സ്കൂളുകൾക്കും വിതരണത്തിന് എത്തിയിട്ടുണ്ട്. എല്ലാവരും കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

27/08/2016

Post title

TVM DIST DEPLOY TEACHERS TRANSFER ORDER   ORDER CLICK H