പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

12/06/2017

അറിയിപ്പുകള്‍

പാഠപുസ്തകം സ്കൂളുകളിൽ അധികമായി ഇരിക്കുന്നത് 13.6.17 ന് രാ വി ലെ 11.30 ന് മുമ്പായി
AE0 ആഫീസിൽ എത്തിക്കേണ്ടതാണ്
.
ഈ ഉപജില്ല യിലെ കുറച്ചു സ്കൂളുകൾക്ക് ഇനിയും പുസ്തകങ്ങൾ കിട്ടാനുണ്ട്.  ഉപജില്ലയിലെ സ്കൂളുകളിൽ ഈ വർഷം' കുട്ടികൾ കൂടിയ സാഹചര്യത്തിൽ ഇനിയും പാപുസ്തകം കിട്ടാൻ ഉള്ളവ അടിയന്തിരമായി ഇന്നുതന്നെ ആഫീസിലേക്ക് മെയിൽ ചെയ്യണം .നാളെ 10.30 ന് തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ആഫീസർക്ക് ലിസ്റ്റ് കൊടുക്കേണ്ടതുണ്ട്.


എല്ലാH M മാരും നൂൺ മീൽ സൈറ്റിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്കു മുമ്പായി അതതു ദിവസത്തെ കണക്കുകൾ അപ് ലോഡു ചെയ്യണം .വീഴ്ച വരരുത്. മാസാവ സാനം കണ്ടിജൻസി പാസ്സാക്കണമെങ്കിൽ ഈ ജോലി ഭംഗിയായി ചെയ്യണം. ഇനിയും ചില സ്ക്കൂളുകൾ ലോഗിൻ പോലും ചെയ്തിട്ടില്ല .നൂൺമീൽ ചാർജുള്ള ടീച്ചർ ഈ ക