02/06/2017
ആധാർ
സര്‍ / മാഡം,
കണിയാപുരം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിലും - L P, U P, H S- ഇനിയും ആധാര്‍കാര്‍ഡ് എടുക്കേണ്ട കുട്ടികള്‍ക്ക് ( പുതിയ അഡ്മിഷന്‍ഉള്‍പ്പെടെ )
ആധാര്‍കാര്‍ഡ് എടുക്കുന്നതിനുവേണ്ടി 03.06.2017 ശനിയാഴ്ച രാവിലെ മുതല്‍ കണിയാപുരം ബി ആര്‍ സി ( ആലുംമൂട് ജി എല്‍ പി എസ് ) യില്‍ വച്ച് ക്യാമ്പ് നടത്തുന്നു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. അണ്‍എയിഡഡ് സ്കൂളുകളും ഈ അവസരം
പ്രയോജനപ്പെടുത്തണം.
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍, കണിയാപുരം 0471-2753322.