15/05/2018
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാം
എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.