31/05/2018
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരമുള്ള സമ്മതപത്രം
അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്‍, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.