11/01/2016

എ.ഇ.ഒ അറിയിപ്പുകൾ

13.01..2016 ബുധനാഴ്ച ഐ.എസ്.എം വിസിറ്റ് ഉണ്ടായിരിക്കുന്നതാണു..... 14.01.2016 വ്യാഴം എച്ച്.എം.കോൺഫറൻസ് ബി.ആർ.സി യിൽ വച്ച് നടക്കുന്നതാണു...... 18.01.2016 തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചവരെ എസ്.ആർ.ജി കൺ വീനർമാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്ന്നതാണു...


Back to TOP