09/03/2017
അടിയന്തിര അറിയിപ്പ്
കണിയാപുരം ഉപജില്ലയിലെ എല്‍.പി., യു.പി (ഗവ&എയ്ഡഡ്) വിദ്യാലയങ്ങളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ഐ.ഇ.ഡി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആരൂം തന്നെ പടിക്കുന്നില്ല എങ്കില്‍ ആ വിവരം - 8129678895 , 04712-755322 ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിച്ചറിയിക്കണം. (എ.ഷാജഹാന്‍ - ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസ്, കണിയാപുരം)
തുടര്‍ന്ന് ഇ-മെയില്‍ സന്ദേശമായി NIL STATEMENT അയച്ചു തരണം.
ഈ വര്‍ഷത്തെ ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്ത് പൂര്‍ത്തീകരിക്കുന്നതിന് സഹകരിക്കണമെന്ന് അറിയിക്കുന്നു.
കെ.മോഹനകുമാര്‍
എ.ഇ.ഒ, കണിയാപുരം