20/06/2017
19/06/2017
പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി
ഫ്രഷ് : 31/08/2017
റിന്യൂവൽ: 31/07/2017
സർക്കുലർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
******************
അംഗപരിമിതിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. സർക്കുലർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
15/06/2017
Govt Orders & Circulars,
പരിശീലന കലണ്ടര്‍ 2017-18
കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത് /// സര്‍ക്കുലര്‍ /// സന്ദേശം സംബന്ധിച്ച പുതിയ സര്‍ക്കുലര്‍
പുനര്‍ വിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കുന്നത് സംബന്ധിച്ച്
Notification - ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു ദിവസം ഉച്ചഭക്ഷണ പരിപാടിയില്‍ പങ്കെടുക്കും.
GO - Guidelines for procurement of ICT equipments for Schools
കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത് /// സര്‍ക്കുലര്‍ /// സന്ദേശം സംബന്ധിച്ച പുതിയ സര്‍ക്കുലര്‍
പുനര്‍ വിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കുന്നത് സംബന്ധിച്ച്
Notification - ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു ദിവസം ഉച്ചഭക്ഷണ പരിപാടിയില്‍ പങ്കെടുക്കും.
GO - Guidelines for procurement of ICT equipments for Schools
13/06/2017
NMP Monitoring System
നിമിഷങ്ങൾക്കുള്ളിൽ മൊബൈൽ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ഡാറ്റ എന്റർ ചെയ്യാൻ സാധിക്കുന്ന ഒരു ആൻഡ്രോയിഡ് സോഫ്റ്റ് വെയർ
(പാസ് വേഡും യൂസർ നൈം എന്നിവ സ്കൂൾ കോഡ് തന്നെയാണ്)
സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ
⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
12/06/2017
അറിയിപ്പുകള്‍
പാഠപുസ്തകം സ്കൂളുകളിൽ അധികമായി ഇരിക്കുന്നത് 13.6.17 ന് രാ വി ലെ 11.30 ന് മുമ്പായി
AE0 ആഫീസിൽ എത്തിക്കേണ്ടതാണ്.
AE0 ആഫീസിൽ എത്തിക്കേണ്ടതാണ്.
ഈ ഉപജില്ല യിലെ കുറച്ചു സ്കൂളുകൾക്ക് ഇനിയും പുസ്തകങ്ങൾ കിട്ടാനുണ്ട്. ഉപജില്ലയിലെ സ്കൂളുകളിൽ ഈ വർഷം' കുട്ടികൾ കൂടിയ സാഹചര്യത്തിൽ ഇനിയും പാപുസ്തകം കിട്ടാൻ ഉള്ളവ അടിയന്തിരമായി ഇന്നുതന്നെ ആഫീസിലേക്ക് മെയിൽ ചെയ്യണം .നാളെ 10.30 ന് തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ആഫീസർക്ക് ലിസ്റ്റ് കൊടുക്കേണ്ടതുണ്ട്.
എല്ലാH M മാരും നൂൺ മീൽ സൈറ്റിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്കു മുമ്പായി അതതു ദിവസത്തെ കണക്കുകൾ അപ് ലോഡു ചെയ്യണം .വീഴ്ച വരരുത്. മാസാവ സാനം കണ്ടിജൻസി പാസ്സാക്കണമെങ്കിൽ ഈ ജോലി ഭംഗിയായി ചെയ്യണം. ഇനിയും ചില സ്ക്കൂളുകൾ ലോഗിൻ പോലും ചെയ്തിട്ടില്ല .നൂൺമീൽ ചാർജുള്ള ടീച്ചർ ഈ കാര്യവും മറക്കാതെ ചെയ്യണം
കൈത്തറി യൂണിഫോം വിതരണം ചെയ്യണം .ഇനിയുംെചയ്തു പൂർത്തീകരിച്ചില്ലെങ്കിൽ അത് കുട്ടികൾക്ക തികയും എന്ന കരുതി ഇന്ന് തന്നെ റിപ്പോർട്ട് ഡിഡിഇ ആയയ്ക്കണം .ഇത് സംബന്ധിച്ച് നേരത്തെ തന്നെ മെയിൽ അയച്ചിരുന്നു. എല്ലാ ദിവസവും മൂന്നു പ്രാവശ്യമെങ്കിലും മെയിൽ തുറന്നു നോക്കണം .അ റി യിപ്പുകൾ മെയിൽ ആയി അയയ്ക്കുo . എസ് എം എസ് ഇപ്പോഴില്ല.
Govt Orders & Circulars,
- Circular - കുട്ടികള്‍ക്കായി മുഖ്യമന്ത്രിയുടെ സന്ദേശവും നെയിംസ്ലിപ്പ് വിതരണവും
- നൂണ് ഫീഡിംഗ് - K2 Register and NMP 1 Form എന്നിവയുടെ പുതിയ ഫോര്‍മാറ്റ് -In Excel /// New K2 & NMP Form in PDF
- Circular - സ്കൂള്‍ പ്രവേശനം - ടി സി അനുവദിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം
- Letter - മലയാളത്തിനു പകരം സ്പെഷ്യല്‍ / അഡീഷനല്‍ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച്
- Circular - ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച്
- Notification - Income Tax - Form 16 ഇഷ്യൂ ചെയ്യാനുള്ള അവസാന ദിവസം ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു
- Circular - O E C ലംപ്സം ഗ്രാന്റ് 2017-18 - സ്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- Circular - Pre Metric Minority Scholarship 2017-18 - സ്കൂളുകളുടെ പേരുകള്‍ National Scholarship Portalല്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച്
04/06/2017
03/06/2017
Govt Orders & Circulars,
- Circular - സര്‍ക്കാര്‍ ഹൌസിംഗ് ലോണ്‍ ഉള്ളവര്‍ക്ക് ഇന്‍കം ടാക്സ് ഇളവിന് ഉപയോഗിക്കേണ്ട Lender ന്റെ പാന്‍ നമ്പര്‍
- Circular - ഉച്ച ഭക്ഷണ പരിപാടി 2017-18 - സംബന്ധിച്ച പുതിയ സര്‍ക്കുലര്‍
- GO - ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - നിര്‍ദേശങ്ങള്‍
- Circular - ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍
- Circular - വായനാ പക്ഷാചരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - സ്കൂളുകളിലെ സ്റ്റാമ്പ് വില്പന സംബന്ധിച്ച്
- Circular - അത്ലറ്റിക്ക് ഫണ്ട് 2017-18 പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
02/06/2017
ആധാർ
സര്‍ / മാഡം,
കണിയാപുരം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിലും - L P, U P, H S- ഇനിയും ആധാര്‍കാര്‍ഡ് എടുക്കേണ്ട കുട്ടികള്‍ക്ക് ( പുതിയ അഡ്മിഷന്‍ഉള്‍പ്പെടെ )
ആധാര്‍കാര്‍ഡ് എടുക്കുന്നതിനുവേണ്ടി 03.06.2017 ശനിയാഴ്ച രാവിലെ മുതല്‍ കണിയാപുരം ബി ആര്‍ സി ( ആലുംമൂട് ജി എല്‍ പി എസ് ) യില്‍ വച്ച് ക്യാമ്പ് നടത്തുന്നു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. അണ്‍എയിഡഡ് സ്കൂളുകളും ഈ അവസരം
പ്രയോജനപ്പെടുത്തണം.
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍, കണിയാപുരം 0471-2753322.
Subscribe to:
Posts (Atom)