20/10/2017

ഉപജില്ല കലോത്സവം

ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘം ഇന്നലെ കഴിഞ്ഞു .25 l പേരടങ്ങിയ സംഘാടക സമിതിക്ക് രൂപ oനല്കിക്കഴിഞ്ഞു.ജനറൽ കൺവീനറായി പിരപ്പൻകോട് ഹൈസ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ് ആർ സൈനാവതി ടീച്ചർ ചുമതലയേറ്റു. സംഘാടക സമിതി ചെയർപേഴ്സൺ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് സുജാത . ട്രഷറർ ഉപജില്ല വിദ്യാഭ്യാസ ആഫീസർ .
10 സബ് കമ്മിറ്റികൾക്കും രൂപം കൊടുത്തിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ കൃഷ്ണൻ നായർ എച്ച് എം ജി യുപിഎസ് കോലിയാക്കോട്. സ്കൂളുകൾക്ക് ഓൺലൈൻ എന്ട്രി ആരംഭിക്കാവുന്നതാണ്.
Last Date 30.10.2017
കലോത്സവം നവംബർ 8, 9, 10, 11 . 8 സ്റ്റേജുകളിലേക്ക് പ്രോഗ്രാം ചാർട്ടു ചെയ്യാനുള്ളതുകൊണ്ട് ഓൺലൈൻ എൻട്രി 30 ന് അവസാനിപ്പിക്കും



Back to TOP