03/10/2017
School Study Tour : Guidelines
വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.