13/08/2020
MDM AUDIT 2019 - 2020
എല്ലാ പ്രഥമാദ്ധ്യാപകരുടേയും ഇതോടൊപ്പമുള്ള ഉള്ളടക്കങ്ങള്‍ സശ്രദ്ധം വായിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
1. പെന്‍ഷന്‍ പറ്റിപിരിഞ്ഞിട്ടുള്ള 24 പ്രഥമാദ്ധ്യാപകരേയും വിവരം
പ്രാധാന്യപൂര്‍വ്വം അറിയിക്കുക.
2. കാലിച്ചാക്കിന്‍റെ വിലയും, ജി.എസ്.റ്റി- യും ഉള്‍പ്പെടെയുള്ള തുക എത്രയും
വേഗം ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ അടക്കുക.
3. മാവേലി സ്റ്റോറില്‍ നിന്നും കൈപറ്റിയ അരിയുടേയും , ചാക്കിന്‍റെയും എണ്ണം ഓരോ മാസത്തേയും സ്റ്റോക്ക് , സോഫ്റ്റ് വെയറില്‍ കൃത്യമായി
രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തി കാലിച്ചാക്ക് സംബന്ധമായ സോഫ്റ്റ്
വെയറിലെ റിപ്പോര്‍ട്ട് മെനുവില്‍ നിന്നും ലഭിക്കുന്ന പ്രിന്‍റ് ഔട്ട് കൂടി
സമര്‍പ്പിക്കണം.
4. പ്രെഫോര്‍മ എക്സല്‍ ഷീറ്റില്‍ അരിയുടേയും, പണമിടപാടിന്‍റെയും
(Stock , Accounts) എന്നിവ windos -ല്‍ Download - ചെയ്ത് Save-
ചെയ്തതിനുശേഷം ഓരോ വിവരങ്ങളും സൂക്ഷമതയോടെ രേഖപ്പെടുത്തി
ശരിയാണെന്ന് ഉറപ്പാക്കി താഴെ കാണുന്ന ഇ-മെയില്‍ മേല്‍ വിലാസത്തില്‍
തന്നെ അയച്ചിരിക്കണം. രേഖപ്പെടുത്തലുകള്‍ ഉപജില്ലാ വിദ്യാഭ്യാസ
ആഫീസില്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം
മാത്രമേ പ്രിന്‍റ് എടുക്കാവു.
സംശയ നിവാരണം ദുരീകരിക്കുവാന്‍ ഇതോടൊപ്പമുള്ള സര്‍ക്കുലര്‍ ആവര്‍ത്തിച്ച് വായിക്കുക.
DOWNLOADS

- MDM AUDIT CIRCULAR
- AUDIT PROFORMA RICE DETAILS
- AUDIT PROFORMA ACCOUNTS
- AUDIT NMP 2019-2020 PROFRMA SEND TO MAIL.xlsx
14/07/2020
ഭക്ഷ്യകിറ്റുകളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച്
സര്‍ / മാഡം,
മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിന്‍റെ വിവരങ്ങള്‍ mdms.kerala.gov.in ലോഗിങ് ചെയ്ത് മെയിന്‍മെനുവില്‍ ഏഴാമതായി കാണുന്ന
Food Security Allowance -Click ചെയ്തതിനു ശേഷം കാണുന്ന
സ്റ്റോക്ക് എന്‍ട്രിയില്‍ ലഭ്യമായി കിറ്റുകളുടെ എണ്ണം രേഖപ്പെടുത്തുക
Received Date - Maveli Store- എന്നിവ സെലക്ട് ചെയ്യാന്‍ മറക്കരുത്.
അതിനു ശേഷം kit Distribution- Click ചെയ്യുക.
അതിനു ശേഷം kit Distribution- Click ചെയ്യുക.
അതില്‍ വിതരണം നടത്തിയ തിന്‍റെ എണ്ണം രേഖപ്പെടുത്തുക.
കിറ്റ് ടൈപ്പ് സെലക്ട് ചെയ്യുമ്പോള്‍
A- ല്‍ പ്രീ- പ്രൈമറിയും,
B-ല്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളതും,
C-ല്‍ ആറാം, ഏഴ്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിതരണം
ചെയ്തിട്ടുള്ള കിറ്റുകളുടെ എണ്ണവും മാത്രമേ എന്‍റര്‍ ചെയ്യാവു.
A- ല്‍ പ്രീ- പ്രൈമറിയും,
B-ല്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളതും,
C-ല്‍ ആറാം, ഏഴ്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിതരണം
ചെയ്തിട്ടുള്ള കിറ്റുകളുടെ എണ്ണവും മാത്രമേ എന്‍റര്‍ ചെയ്യാവു.
2019-20 അദ്ധ്യായന വര്‍ഷത്തെ കുട്ടികള്‍ക്ക് മാത്രമാണ് കിറ്റുകള്‍ വിതരണം നടത്തേണ്ടത്.
ഈ അദ്ധ്യായന വര്‍ഷം (2020-21) പ്രീ-പ്രൈമറിയിലും, ഒന്നാം ക്ലാസിലും പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്ക് കിറ്റ് വിതരണം നടത്താന്‍ പാടുള്ളതല്ല.
സോഫ്റ്റ് വെയറില്‍ മേല്‍ പറഞ്ഞപ്രകാരം എന്‍ററുകള്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ല.

ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
കണിയാപുരം.
0471-2753322.
04/07/2020
NOON MEAL PROGRAMME - SOFT WARE UPDATION 2020-21
ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ യില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫോമുകള്‍/മറ്റു സഹായക ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു.
-Noon Meal Officer
01/07/2020
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
വിഷയം- ഭക്ഷ്യകിറ്റ് വിതരണം
സൂചന- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 29.06. 2020-ലെ
എന്‍.എം.എ1/9375/2020/ഡി.ജി.ഇ.
മേല്‍ സൂചന സര്‍ക്കുലര്‍ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്കിയിട്ടുളള കണിയാപുരം
വിദ്യാഭ്യാസ ഉപജില്ലയിലെ 85
വിദ്യാലയങ്ങളിലെ 19917
വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യകി റ്റ്
വിതരണത്തിനുളള ഇന്ഡന്റുകള് ബന്ധപ്പെട്ട
12 മാവേലിസ്റ്റോറുകള്ക്കും യഥാക്രമം അയച്ചുകൊടുത്തിട്ടുണ്ട്.
എസ്.എം.സി., പി.റ്റി.എ, ഉച്ചഭക്ഷണകമ്മിറ്റി എന്നിവരുടെ മേല്‍ നോട്ടത്തില്
ഓരോ വിദ്യാര്ത്ഥികളുടേയും രക്ഷിതാക്കള്ക്കാണ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യേണ്ടത്. അക്വിറ്റന്സിന്റെ മാതൃക താഴെകാണുംപ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പമുളള ഉളളടക്കങ്ങള് സൂക്ഷ്മമായി
പരിശോധിക്കുകയും അതാത് മാവേലി സ്റ്റോറുകളുമായി ബന്ധപ്പെട്ട് തുടര് നടപടികള്
സ്വീകരിക്കേണ്ടതാണ്.
കണിയാപുരം.
DOWNLOAD ATTACHMENTS
24/06/2020
ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.
പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.
ജൂലൈ ആദ്യ വാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും.
27/02/2020
Subscribe to:
Posts (Atom)