പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

08/03/2015

Anticipatory Income Statement 2015-16


https://sites.google.com/site/alrahiman1/Anticipatory%202015-16.xls?attredirects=0&d=12014-15 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത് കൊണ&#