പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

01/03/2015

LP SCHOOL MATHS

ഗണിത പഠനം ആസ്വാദ്യകരമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ കൂടി തയ്യാറാക്കിയിരിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. 
       Gambas എന്ന പ്രോഗ്രാമിങ്ങ് ഭാഷയില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ  സഹായത്തോടെ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വീഡിയോയും വര്‍ക്ക് ഷീറ്റുകളുടെയും സഹായത്തോടെ അടിസ്ഥാനാശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും . കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ LP SCHOOL MATHS എന്ന് പേരിട്ട ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. താഴെത്തന്നിരിക്കുന്ന രണ്ട് ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്