19/03/2015
പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി
വിഭാഗം പ്രധാനാധ്യാപകര്‍/ പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2015-16
അധ്യയന വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍
ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 23.3.2015 മുതല്‍ 31.03.2015 -ന്
വൈകുന്നേരം അഞ്ച് മണിവരെ. വിശദാംശം : www.transferandpostings.in എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്.