30/03/2017

25/03/2017

GAIN PF


GAIN PF NEW CIRCULAR TO AEO AND HMs CLICK HERE

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം

           കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് ഇതുവരെ നല്‍കാത്തവര്‍ അത് സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം മാര്‍ച്ച് 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ snehapoorvamonline@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

2017-18 വര്‍ഷത്തെ അവധിക്കാല പരിശീലനം ഷെഡ്യൂള്‍

https://drive.google.com/file/d/0B_1hOUmDIPEOYXlNQXJnaEdkckRheWlKX0IwOUxlRjZHc1FV/view

15/03/2017

Govt Orders & Circulars

By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )- Application invited

കേരളത്തിലെ ഗവണ്മെന്‍റ്  ഹയര്‍ സെക്കണ്ടറി  സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ 01/12/2011 മുതല്‍ 31/12/2015 വരെ ഉണ്ടായ HST/HSST  ജൂനിയര്‍ ഒഴിവുകളിലേക്ക് 25% തസ്തിക മാറ്റത്തിനായി ഗവ. സ്കൂളിലെ  യോഗ്യരായ HSA/UPSA/LPSA അദ്ധ്യാപകരില്‍ നിന്നും  ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു .
Downloads
By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )-Circular
By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )-Website

USS ANSWER KEY

   NOTICE     PAPER 1      PAPER 2 

09/03/2017

അടിയന്തിര അറിയിപ്പ്



കണിയാപുരം ഉപജില്ലയിലെ എല്‍.പി., യു.പി (ഗവ&എയ്ഡഡ്) വിദ്യാലയങ്ങളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ഐ.ഇ.ഡി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആരൂം തന്നെ പടിക്കുന്നില്ല എങ്കില്‍ ആ വിവരം - 8129678895 , 04712-755322  ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിച്ചറിയിക്കണം. (എ.ഷാജഹാന്‍ - ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസ്, കണിയാപുരം)
തുടര്‍ന്ന്  ഇ-മെയില്‍ സന്ദേശമായി NIL STATEMENT അയച്ചു തരണം.
 ഈ വര്‍ഷത്തെ ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്ത് പൂര്‍ത്തീകരിക്കുന്നതിന് സഹകരിക്കണമെന്ന് അറിയിക്കുന്നു.
കെ.മോഹനകുമാര്‍
എ.ഇ.ഒ, കണിയാപുരം


Back to TOP