02/11/2017

കണിയാപുരം ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 8,9,10,11 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരുന്നത് നവംബർ 27 28, 29, 30 തീയതികളിൽ പിരപ്പൻകോട് ഗവ എച്ച് എസ് എസിൽ വച്ച് നടത്തുവാൻ ഇന്ന് കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു.



Back to TOP