03/11/2017
മുന്നാം വാല്യം പാഠപുസ്തക വിതരണം
മൂന്നാം വാല്യം പാഠപുസ്തകം വിതരണം ആരംഭിച്ചു. പുസ്തകം ലഭ്യമായാലുടൻ സ്കൂൾ തല, സൊസൈറ്റി തല അപ്ഡേഷൻ നടത്തുകയുംചെയ്യണം. ലഭ്യമായ പുസ്തകം കുറവോ, കൂടുതലോ ആണെങ്കിൽ രേഖാമൂലം എ.ഇ.ഒ ആഫീസിൽ അറിയിക്കണം. മറ്റു സ്കൂളുകൾക്കുള്ള പുസ്തകം ഉടൻ തന്നെ നല്കേണ്ടതുണ്ട് . പുസ്തകം കിട്ടിയാൽ ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യണം.