24/11/2017
കണിയാപുരം ഉപജില്ല കേരള സ്കൂൾ കലോത്സവം
ഉപജില്ല കേരള സ്കൂൾ കലോത്സവം 27 ന് തുടങ്ങി 30 ന് അവസാനിക്കും
രജിസ്ട്രേഷൻ 24.11.17 ന് നടത്താം
- കലോത്സവ ദിവസങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും എസ്ക്കോർട്ടിംഗ് ടീച്ചേഴ്സിനും ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ട് മത്സരങ്ങൾ സമയബന്ധിതമായി തുടങ്ങി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്.
- അപ്പീലുകൾ റിസൽട്ട് പ്രഖ്യാ പിച്ച് ഒരു മണിക്കൂറിനകം നല്കേണ്ടതാണ്. അവ കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശം ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുണ്ട്. അപ്പീൽ അപേക്ഷ ടീം ലീഡറായ അധ്യാപിക നേരിട്ടു സമർപ്പിക്കേണ്ടതാണ് ജനറൽ കൺവീനറാണ് അപേക്ഷ സ്വീകരിക്കുന്നത്. അപ്പീൽ ഫീസ് ആയിരം രൂപ
- ഗ്രീൻ പ്രോട്ടോക്കോൾ എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്
- ഇക്കൊല്ലം ഘോഷയാത്ര ഇല്ല. പകരം സാംസ്കാരിക സംഗമം നടത്തുന്നു.