20/02/2015

Dies-non Entry In Spark

        2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015  ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക്കിയത് മലപ്പുറം മാവാണ്ടിയൂർ BHSS ലെ ബിബിൻ സാറാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും PDF ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Dies-non Entry in SPARK
Dies-non Entry in SPARK-DDO Help File
Dies-non Entry in SPARK-SDO Help File
Dies-non.GO(P).No.22/2015 GAD. dtd 19.01.2015
kadappad: HSSLive

18/02/2015

  1. Letter - ക്ലസ്റ്റര്‍ ട്രെയിനിംഗ് ഫെബ്രുവരി 21 ന് നടത്താനുള്ള നിര്‍ദേശം 
  2. മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് - പുതുക്കുന്ന തിയ്യതി നീട്ടി.
  3. Judgement that quashed GO(P) No 199/2011, GO(P) No 313/2013 and related orders. ( Downloaded from www.adimaliweb.com. Thanks.)
  4. സുകന്യ സമൃദ്ധി അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങൾ 
  5. GO- 2004 -2009 കാലത്ത് വിദ്യാഭ്യാസവായ്പ്പ എടുത്ത് മരണമടഞ്ഞ വിദ്യാർഥികൾക്ക് പലിശഇളവ് സംബന്ധിച്ച മാർഗനിർദേശങ്ങൾ
  6.  GO- K TET _ Exemption for appointment during 2014-15
  7. വാര്‍ത്ത- കായികതാരങ്ങള്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ്

LSS/USS MODEL QUESTION PAPERS 2015

LSS/USS Notification 2015മാതൃകാചോദ്യങ്ങള്‍
നിർദ്ദേശങ്ങൾ LSS USS
USS MODEL (Qn. 2015)

10/02/2015

ആധാര്‍ കാര്‍ഡിലെ തെറ്റു സ്വയം തിരുത്താം...



പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന  തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക
കടപ്പാട് :ksta attingal

LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍,ഉത്തരസൂചിക

SSLC IT EXAM 2015 NOTIFICATION PUBLISHED

        എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

08/02/2015

LSS/USS 2015 - Posting of Scribe to IED Candidates reg:

ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ                               ( ഉത്തരവ്)

 സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി,(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 28.2.2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm

ഉത്തരവ്                                      ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്   

 ഓണ്‍ലൈന്‍ എന്‍ട്രി സഹായം            അപേക്ഷാ ഫോം മാതൃക

UP SANSKRIT OVER ALL POINT SCHOOL WISE

Kerala School Kalolsavam
School Point ( Festival : UP Sanskrit)
Sl.No.   School Point
1    43452   Govt. U. P. S. Kattaikonam 84
2    43459   E. V. U. P. S. Thonnakkal 77
3    43457   Govt. U. P. S. Pothencode 69
4    43462   St.Thomas U. P. S. Pothencode 67
5    43006   Muslim Girls H. S. S. Kaniyapuram 58
6    43020   S. N. V. H. S. Chenkottukonam 52
7    43453   Govt. U. P. S. Koliacode 41
8    43001   St. Augustine`s H. S. Murukkumpuzha 36
9    43003   Govt. V. H. S. S. Pirappancode 27
10    43454   Govt. U. P. S. Konchira 22
11    43460   New U. P. S. Cheeranikkara 19
12    43456   Govt. U. P. S. Parakkal 15


Back to TOP