20/02/2015
Dies-non Entry In Spark
2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015
ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം
2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം
നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO
എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക് കിയത് മലപ്പുറം മാവാണ്ടിയൂർ BHSS ലെ ബിബിൻ സാറാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും PDF ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Dies-non Entry in SPARK
|
Dies-non Entry in SPARK-DDO Help File |
Dies-non Entry in SPARK-SDO Help File |
Dies-non.GO(P).No.22/2015 GAD. dtd 19.01.2015 |