18/10/2014

തിരുവന്തപുരം റവന്യു ‍ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് (18/10/2014) 9.30 ന് പിരപ്പന്‍കോട് അന്താരാഷ്ട്ര നിന്തല്‍ക്കുളത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം കണിയാപുരം എ ഇ ഒ, കെ മോഹനകുമാര്‍ നിര്‍വഹിച്ചു.  തിരുവന്തപുരം ജില്ലയിലെ 12 ഉപജില്ലയിലെയും  ഉപജില്ലാകണ്‍വീനര്‍മാരും കായികാധ്യാപകരും കുട്ടികളും രക്ഷിതാക്കളും കായികപ്രേമികളും മേളയില്‍ പങ്കെടുക്കുന്നു​ണ്ട്.







Back to TOP