21/10/2014
ഉപജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
ഉപജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/10/2014നും 21/10/2014 നുമായി നടക്കുന്നു.
20/10/2014 ന്റെ മത്സരയിനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ഉപജില്ലാ കണ്‍വീനര്‍ രാജുസാര്‍ അറിയിച്ചു. 21/10/2014 ലെ മത്സരയിനങ്ങള്‍ രാവിലെ 8.30ന് തന്നെ ആരംഭിച്ചുവെങ്കിലും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ കാരണം മത്സരയിനങ്ങള്‍ 30/10/2014 ന് 8.30ന് അതേ സ്റ്റേഡിയത്തില്‍വച്ച് നടത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിച്ചു.