07/10/2014

കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം


ഉദ്ഘാടനം





കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം
  • കൊഞ്ചിറ ഗവ. യു പി എസില്‍- ഓസോണ്‍ ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു.
  • ഉദ്ഘാടന സമ്മേളനം
  • ഫോട്ടോ പ്രദര്‍ശനം
  • ചര്‍ച്ചാ ക്ളാസ്സ്
  • വൃക്ഷത്തൈ നടീല്‍
  • ഓസോണ്‍ ദിനക്വിസ്സ് മത്സരം
  • ശാസ്ത്ര വിശദീകരണ ക്ളാസ്സ്
  • ശാസ്ത്ര  ബുള്ളറ്റിന്‍ നിര്‍മ്മാണ ശില്പശാല

ഫോട്ടോപ്രദര്‍ശനം
ഫോട്ടോപ്രദര്‍ശനം


Back to TOP