skip to main |
skip to sidebar
ഗാന്ധിദര്‍ശന്‍
ഗാന്ധിദര്‍ശന്‍ ഉപജില്ലാ കലോത്സവം 01/10/2014ന് കട്ടായിക്കോണം ഗവ. യു പി എസി - ല്‍ വച്ച് നടന്നു.ഉദ്ഘാടനം ശ്രീ ജി വിനോദ് ( ബഹു. കൗണ്‍സിലര്‍) നിര്‍വഹിച്ചു. എ ഇ ഒ ശ്രീ കെ മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്രീ ആര്‍ ലതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എച്ച് എം, ശ്രീ എം നഹാസ് സാര്‍, ശ്രീ ശശിധരന്‍ ( ഗാന്ധിസ്മാരകനിധി) എന്നിവര്‍ ആശംസകള്‍ ചൊരിഞ്ഞു. ശ്രീ കെ രാജേന്ദ്രന്‍ നന്ദി പറഞ്ഞു. ഉപജില്ലയിലെ കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു.
|
സദസ്സ് |
|
വിധിനിര്‍ണ്ണയം |
|
സദസ്സ് |
|
ഉദ്ഘാടനം |
|