23/10/2014

ഉപജില്ലാ സ്കൂള്‍ കലോത്സവം

ഉപജില്ലാ സ്കൂള്‍ കലോത്സവം 2014 ഡിസംബര്‍ 1,2,3,4 തീയതികളിലായി കന്യാകുളങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍വച്ച് നടത്തുന്നു. കലോത്സവത്തിന്റെ നടത്തിപ്പനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.  101 പേരടങ്ങിയ സ്വാഗതസംഘത്തിന് രൂപം നല്കി. ചെയര്‍മാന്‍ കെ ജയന്‍ ( മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജനറല്‍ കണ്‍വീനര്‍ കെ സിയാദ് ( ഹെഡ് മാസ്റ്റര്‍ , ജി. ജി. എച്ച്. എസ്സ്. എസ്സ്. കന്യാകുളങ്ങര)  ട്രഷറര്‍ എ ഇ ഒ കണിയാപുരം.
എക്സിക്യുട്ടീവ് കമ്മിറ്റി 4/11/2014
 ​എം എല്‍ എ ശ്രീ പാലോട് രവി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നു.
 




Back to TOP