07/09/2015
തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ
ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു
മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
- GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്
- നവോദയ വിദ്യാലയം - ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
- Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കല്‍
- GO- സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GO - SSAയുടെ കീഴിലെ IED റിസോഴ്സ് ടീച്ചര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ്