28/05/2016
Govt Orders & Circulars
Final Transfer List & Proceedings List Published (2016 - 2017)
Revised provisional list of HM,AEO transfer 2016-17
ഒറ്റത്തവണ പ്രമാണ പരിശോധന
തൃശൂര്‍
ജില്ലയില്‍ പോലീസ് വകുപ്പിലെ നിയമത്തിനായുള്ള പോലീസ് കോണ്‍സ്റ്റബിള്‍
(കാറ്റഗറി നമ്പര്‍ 12/2015) തസ്തികയ്ക്കായി തൃശൂര്‍ ജില്ലയില്‍ നടന്ന
കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ
പരിശോധന ത്യശൂര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ ജൂണ്‍ രണ്ട് വരെ നടക്കും.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്ത്
പ്രൊഫൈലില്‍ ലഭ്യമായ തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങളുമായി
ഹാജരാകേണ്ടതാണ്.