28/05/2016
ONLINE SUPPORT MISSION
ഇന്നു
പുതിയ ഒരു ദൌത്യം കൂടി ഏറ്റെടുക്കുന്നു. ONLINE SUPPORT MISSION . ക്ലാസ് മുറിയിൽ
നമ്മുടെ അധ്യാപകരെ അധ്യാപനത്തിൽ സഹായിക്കുന്നതിനായി ക്ലാസ് പ്രവർത്തനങ്ങൾ,
ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുറ്റ്സ് എന്നിവ പരമാവധി ശേഖരിച്ച്
യഥാസമയം ലഭ്യമാക്കുന്നു.
ഒപ്പം അധ്യാപനത്തെ സഹായിക്കുന്ന വായനാ സമഗ്രികൾ, നൂറുകണക്കിന് വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വർത്തകൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ പോകുന്നു.
മെച്ചപ്പെട്ട പഠന ഉപാധികൾ കൈവശമുള്ളവർ അയച്ചു തരിക (jatheeshthonnakkal.tvm@gmail.com, whatsapp 9446109234), അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും