പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

07/05/2017

അവധിക്കാല അധ്യാപക പരിശീലനം 2017-18

ഉപ ജില്ലയിലെ പ്രഥമാധ്യാപകരുള്‍പ്പെടെ മുഴുവന്‍ അധ്യാപകരും പരിശീലനം നേടിയിരിക്കണം. പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് നേരേ ശിക്ഷാനടപടി സ്വീകരിക്കുന്ന്തായിരിക്കും. അതുകൊണ്ട്  പങ്കെടുക്കാനുള്ളവര്‍ക്ക് കര്‍ശനനിര്‍ദ്ദേശം പ്രഥമാധ്യാപകര്‍ നല്കേണ്ടതാണ്.
 
ലൂസേഴ്സ് ട്രയിനിംഗ് ഷെഡ്യൂള്‍ ഇതോടൊപ്പം അയയ്ക്കുന്നു.
 SCHEDULE   PAGE 1    2
​എല്‍ പി യില്‍ 21 പേരും യു പി യില്‍ 19 പേരും പരിശീലനം നേടാനുണ്ടെന്ന് ബി പി ഒ ലിസ്റ്റ് തന്നിട്ടുണ്ട്.