പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

07/05/2017

HM CONFERENCE

10.5.2017 ബുധനാഴ്ച 10 മണിക്ക് നടക്കുന്ന പ്രഥമാധ്യാപകയോഗത്തില്‍ എല്ലാ പ്രഥമാധ്യാപകരും - എല്‍ പി , യു പി, എച്ച് എസ് - ഗവ., എയിഡഡ്, അണ്‍എയിഡഡ് ഉള്‍പ്പെടെ - പങ്കെടുക്കേണ്ടതാണ്.