പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

22/05/2017

പ്രഥമാധ്യാപക യോഗം


തീയതി 25.5.2017 വ്യാഴാഴ്ച
സമയം 10.00 മണി
സ്ഥലം ബി ആര്‍ സി കണിയാപുരം


അജണ്ട
1 പാഠപുസ്തകം
2 യൂണിഫോം
3 ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
4 സ്കൂള്‍ റി ഒാപ്പണിംഗ് - പ്രവേശനോത്സവം
5 ആറാം പ്രവൃത്തിദിവസം കണക്കെടുപ്പ്
6 നൂണ്മീല്‍
7 പരിസ്ഥിതി ദിനാഘോഷം
8  മഴക്കൊയ്ത്ത്
 9 സംരക്ഷണ യജ്ഞം
10 ഐ സി ടി വിദ്യാഭ്യാസം
11 എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 26.5.2017 - വെള്ളിയാഴ്ച
     സമയം 10.00മണി മുതല്‍ 4.00മണിവരെ.
     സ്ഥലം ബി ആര്‍ സി കണിയാപുരം
12 ഒാഫീസ് അറിയിപ്പുള്‍
13 ഇതര വിഷയങ്ങള്‍