20/05/2017

കണിയാപുരം ഉപജില്ലയിലെ എല്‍ പി ,യു പി സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഒരു ദിവസത്തെ പരിശീലനം നടത്തുന്നു

സ്ഥലം  ജി യു പി  എസ് കാര്യവട്ടം
സമയം 10 .00 മണി മുതല്‍ 1.00 മണി വരെ.
തീയതി  23.5.2017 ചൊവ്വാഴ്ച
 മുഴുവന്‍ പ്രീ പ്രൈമറി അധ്യാപികമാരും ആയമാരും പരിശീലനത്തില്‍  പങ്കെടുക്കണം