31/10/2014
28/10/2014
ഉപജില്ലാ സാഹിത്യോത്സവം
ഉപജില്ലാ സാഹിത്യോത്സവം
സമാപനസമ്മേളനം
സമാപനസമ്മേളനം |
നാടന്‍പാട്ടുമത്സരം |
ഉദ്ഘാടനം |
സാഹിത്യശില്പശാല- കാവ്യരചന ആസ്വാദനം....നയിക്കുന്നത് വിനോദ് വൈശാഖി.
വിനോദ് വൈശാഖി |
വിനോദ് വൈശാഖിയും സദസ്സും |
ഒക്ടോബര്‍ 29-ന് മത്സരങ്ങള്‍- നാടന്‍ പാട്ട്, സാഹിത്യക്വിസ്സ്, പ്രസംഗം, കവിതാരചന, കഥാരചന, കാവ്യമഞ്ജരി..... ....
സ്ഥലം - കാട്ടായിക്കോണം ഗവ. യു പി എസ്
23/10/2014
ഉപജില്ലാ സ്കൂള്‍ കലോത്സവം
ഉപജില്ലാ സ്കൂള്‍ കലോത്സവം 2014 ഡിസംബര്‍ 1,2,3,4 തീയതികളിലായി കന്യാകുളങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍വച്ച് നടത്തുന്നു. കലോത്സവത്തിന്റെ നടത്തിപ്പനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. 101 പേരടങ്ങിയ സ്വാഗതസംഘത്തിന് രൂപം നല്കി. ചെയര്‍മാന്‍ കെ ജയന്‍ ( മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജനറല്‍ കണ്‍വീനര്‍ കെ സിയാദ് ( ഹെഡ് മാസ്റ്റര്‍ , ജി. ജി. എച്ച്. എസ്സ്. എസ്സ്. കന്യാകുളങ്ങര) ട്രഷറര്‍ എ ഇ ഒ കണിയാപുരം.
എക്സിക്യുട്ടീവ് കമ്മിറ്റി 4/11/2014
എം എല്‍ എ ശ്രീ പാലോട് രവി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നു.
എക്സിക്യുട്ടീവ് കമ്മിറ്റി 4/11/2014
എം എല്‍ എ ശ്രീ പാലോട് രവി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നു.
21/10/2014
ഉപജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
ഉപജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/10/2014നും 21/10/2014 നുമായി നടക്കുന്നു.
20/10/2014 ന്റെ മത്സരയിനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ഉപജില്ലാ കണ്‍വീനര്‍ രാജുസാര്‍ അറിയിച്ചു. 21/10/2014 ലെ മത്സരയിനങ്ങള്‍ രാവിലെ 8.30ന് തന്നെ ആരംഭിച്ചുവെങ്കിലും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ കാരണം മത്സരയിനങ്ങള്‍ 30/10/2014 ന് 8.30ന് അതേ സ്റ്റേഡിയത്തില്‍വച്ച് നടത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിച്ചു.

18/10/2014
തിരുവന്തപുരം റവന്യു ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് (18/10/2014) 9.30 ന് പിരപ്പന്‍കോട് അന്താരാഷ്ട്ര നിന്തല്‍ക്കുളത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം കണിയാപുരം എ ഇ ഒ, കെ മോഹനകുമാര്‍ നിര്‍വഹിച്ചു. തിരുവന്തപുരം ജില്ലയിലെ 12 ഉപജില്ലയിലെയും ഉപജില്ലാകണ്‍വീനര്‍മാരും കായികാധ്യാപകരും കുട്ടികളും രക്ഷിതാക്കളും കായികപ്രേമികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
10/10/2014
07/10/2014
കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം
കൊഞ്ചിറ ഗവ. യു പി എസ് - ഓസോണ്‍ ദിനാചരണം
- കൊഞ്ചിറ ഗവ. യു പി എസില്‍- ഓസോണ്‍ ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു.
- ഉദ്ഘാടന സമ്മേളനം
- ഫോട്ടോ പ്രദര്‍ശനം
- ചര്‍ച്ചാ ക്ളാസ്സ്
- വൃക്ഷത്തൈ നടീല്‍
- ഓസോണ്‍ ദിനക്വിസ്സ് മത്സരം
- ശാസ്ത്ര വിശദീകരണ ക്ളാസ്സ്
- ശാസ്ത്ര ബുള്ളറ്റിന്‍ നിര്‍മ്മാണ ശില്പശാല
ഫോട്ടോപ്രദര്‍ശനം |
ഫോട്ടോപ്രദര്‍ശനം |
06/10/2014
ഉപജില്ലാ സാഹിത്യോത്സവം
ഉപജില്ലാ സാഹിത്യോത്സവം ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് ശ്രീമതി ബിന്ദു പി എസ് നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ വി ബിജു, പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.
സാഹിത്യശില്പശാല- കാവ്യരചന ആസ്വാദനം....നയിക്കുന്നത് വിനോദ് വൈശാഖി.
വിനോദ് വൈശാഖി |
വിനോദ് വൈശാഖിയും സദസ്സും |
ഒക്ടോബര്‍ 29-ന് മത്സരങ്ങള്‍- നാടന്‍ പാട്ട്, സാഹിത്യക്വിസ്സ്, പ്രസംഗം, കവിതാരചന, കഥാരചന, കാവ്യമഞ്ജരി..... ....
സ്ഥലം - കാട്ടായിക്കോണം ഗവ. യു പി എസ്
ഗാന്ധിദര്‍ശന്‍
സദസ്സ് |
വിധിനിര്‍ണ്ണയം |
സദസ്സ് |
ഉദ്ഘാടനം |
Subscribe to:
Posts (Atom)