പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

21/07/2015

കണിയാപുരം ഉപജില്ല വിദ്യാരംഗം സാഹിത്യ ശില്പശാല :: ജി.യു.പി.എസ്. ചന്തവിള എസ്.ആര്‍. ലാല്‍ സാര്‍ സംസാരിക്കുന്നു