11/08/2015

Maulana Azad National Scholarship 2015-16



Applications have been invited for the Maulana Azad National Scholarship for Girls 2015-16.

Only Girl Students belonging to National Minorities, (i.e. Muslims, Christians, Buddhists, Sikhs, Parsis) can apply.

Applicants Should have secured not less than 55% marks (in aggregate) in the Class 10th examination conducted by any recognized Centre/State Board of Secondary Education and should have Confirmed admission in class-XI/XII. Family income of the student from all sources should be less than Rs. 1,00,000/-. Last Date for Application: 30.09.2015. Follow the below link for online application portal , instructions and press release.

Downloads
Maulana Azad National Scholarship for Girls. Instructions
Press Release 2015-16
Maulana Azad National Scholarship for Girls. Online Portal



ISM VISIT @ GUPS POTHENCODU

സന്ദർശന കാഴ്ചകൾ : ചില പഠന തെളിവുകൾ
ആശടീച്ചറുടെ T M Page (Class IV C)

ആരോമലിനെക്കുറിച്ച് ആശടീച്ചറുടെ നിരീക്ഷണം

ആശടീച്ചറുടെ ഗണിതപഠനത്തെളിവ് (Class IV C)

ആശടീച്ചറുടെ ഗണിതപഠനത്തെളിവ്  
വായനാപ്പതിപ്പ്

ഷീനടീച്ചറുടെ (Class 2 A ) T M Page


10/08/2015

ദേശീയ വിദ്യാഭ്യാസ നയരൂപീകരണയോഗം ബ്ലോക്കുപഞ്ചായത്തുതലയോഗം

സെമിനാര്‍
തീയതി - 12/08/2015
സ്ഥലം - ബി ആര്‍ സി കണിയാപുരം
സമയം - 9.30 A M

പങ്കെടുക്കേണ്ടവര്‍

Pothencode Block Panchayath President, Block Educational Standing Commiittee Chairman,  Principals - (HSS & VHSE),  ( പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന ഒരാള്‍ നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കണം), DIET Faculty, AEO, BPO, H M Forum Secretary, High School Head Master / Headmistress, CRC Headmasters.

എൽ.പി.എസ് ചാന്നാങ്കര

പെരുകിവരുന്ന റോഡ്‌ അപകടങ്ങളിലെ ദുരന്തങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ട്ടിക്കുന്നതിന് വേണ്ടി നിര്‍മിച്ച സിംപോളിക് ട്രാഫിക്കിന്റെ 
ഉദ്ഘാടനം.
ഉദ്ഘാടനം.ശ്രീ.വി.ശശി എം.എൽ.എ
ചിറയിങ്കീഴ് നിയോജക മണ്ഢലം
റോഡ് ബോധവത്ക്കരണം

മറ്റു പ്രവർത്തനങ്ങൾ:   
കാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം
A P J Abdhul Kalaam അനുസ്മരണം.
ടോയിലറ്റ് ഉദ്ഘാടനം



06/08/2015

തോന്നയ്ക്കൽ കണ്ട കാഴ്ചകൾ

ഇന്നു സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 9.50 നു തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിൽ എത്തി. അസ്സംബ്ലി കണ്ടു. സ്കൂളിന്റെ പ്രൌഡി വിളിച്ചോതുന്ന അസംബ്ലി.

 അസംബ്ലിയിലെ ഹെഡ്മിസ്ട്രസ്സിന്റെ അഭിസംബോധന എടുത്തു പറയേണ്ട ഒന്നാണു.
തുടർന്ന് ക്ലാസ് മുറികളിലേക്ക്. ആദ്യം 4ബി ക്ലാസ്സിൽ. സമയവുമായി ബന്ധപ്പെട്ട  ഒരു പ്രവർത്തനമായിരുന്നു അപ്പോൾ ജതീഷ് സാർ വിനിമയം ചെയ്തുകൊണ്ടിരുന്നത്.  വളരെ നല്ല രീതിയിൽ കുട്ടികളിൽ ആ പഠനനേട്ടം എത്തിക്കുന്നതിനുള്ള ശ്രമവും, എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രദ്ധയും എടുത്തുപറയേണ്ടതു തന്നെ.  രജനി ടീച്ചറിന്റെ പരിസരപഠനം ക്ലാസ്സും മികച്ചതു തന്നെ.

ഇന്റർവലിനെ ശേഷം കയറിയ മഞ്ജു ടീച്ചറിന്റെ ക്ലാസ്സും ഒരനുഭവമായിരുന്നു.  എല്ലാ വിഭാഗം കുട്ടികളെയും  ഉൾക്കൊള്ളുന്ന ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ്. വളരെ നല്ല നിലവാരമുള്ളതായിരുന്നു ക്ലാസ്.
ക്ലാസ് മുറി ഒന്നാം ക്ലാസ്സ്

ക്ലാസ് മുറി ഒന്നാം ക്ലാസ്സ്
 മറ്റൊരു ഒന്നാം ക്ലാസ്സിലെ ടീച്ചറാണു നൂർജിഹാൻ.  മലയാളം മീഡിയം ഒന്നാം ക്ലാസ്സണു.
ഓരൊ കുട്ടികളുടെയും കഴിവുകൾ റ്റീച്ചർ പ്രത്യേകം പ്രത്യേകം വിവരിച്ചു തന്നു. ഓരൊരുത്തരുടെയും സാഹചര്യങ്ങൾ മനസിലാക്കി ടീച്ചർ കുട്ടികളെ കൈകാര്യം ചെയ്യുന്നു. അവർക്ക് വേണ്ട പ്രവർത്തനം നൽകുന്നു.
ക്ലാസ്സ് - പഠനത്തെളിവുകള്‍

എല്ലാക്ലാസ്സുകളും അധ്യാപകരും തികഞ്ഞ ആത്മാർത്ഥതയോടേ പ്രവർത്തിക്കുന്നു. അതോടൊപ്പം എല്ലാം അതാത് സമയം ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഹെഡ്മിസ്ട്രസ്സ്.
അതാണു ഈ വിദ്യാലയത്തിന്റെ മികവെന്ന് ഞാൻ മനസിലാക്കുന്നു.

03/08/2015

വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.


Back to TOP